Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Followed
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

RailFans - the future of journalism

Full Site Search
  Full Site Search  
 
Sat Oct 31 09:54:59 IST
Home
Trains
ΣChains
Atlas
PNR
Forum
Topics
Gallery
News
FAQ
Trips/Spottings
Login
Advanced Search
<<prev entry    next entry>>
News Entry# 419460
Sep 24 (20:26) തിരുവനന്തപുരം- ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും (www.mathrubhumi.com)
0 Followers
22660 views

News Entry# 419460  Blog Entry# 4724330   
  Past Edits
Sep 24 2020 (20:26)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kottayam/KTYM added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Shoranur Junction/SRR added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kasaragod/KGQ added by MCPNBR/261443
ചെന്നൈയില്‍നിന്ന് പാലക്കാട്, കോഴിക്കോട് വഴി മംഗലാപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിനും ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും.
തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണിനു ശേഷം ആദ്യമായി തിരുവനന്തപുരം- ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും. സ്‌പെഷല്‍ ട്രെയിനായി പ്രതിദിന സര്‍വീസ് ഞായറാഴ്ച ചെന്നൈയില്‍നിന്ന് ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു.
അണ്‍ലോക്കിന്റെ ഭാഗമായി ജനശതാബ്ദിയും മുംബൈ-ഡല്‍ഹി സ്‌പെഷല്‍ ട്രെയിനുകളും കേരളത്തില്‍നിന്ന് ദക്ഷിണ റെയില്‍വേ ജൂണ്‍ ഒന്നിന് ആരംഭിച്ചിരുന്നു. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളിലെ ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങിയിരുന്നില്ല.
ഇപ്പോള്‍ ദക്ഷിണ റെയില്‍വേ തമിഴ്‌നാട്ടില്‍ സര്‍വീസുകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും മംഗലാപുരത്തേക്കും സ്‌പെഷല്‍ സൂപ്പര്‍
...
more...
ഫാസ്റ്റ് ട്രെയിനുകള്‍ എല്ലാ ദിവസവും ഓടിക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ സമയത്ത് ഈ മാസം 27 മുതല്‍ സ്‌പെഷല്‍ ചെന്നൈ മെയില്‍ ഓടിത്തുടങ്ങും. രാത്രി 7.45നു ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.45ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.40ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള ആദ്യ സ്‌പെഷല്‍ ട്രെയിന്‍ തിങ്കളാഴ്ചയാണ്.
ചെന്നൈയില്‍നിന്ന് പാലക്കാട്, കോഴിക്കോട് വഴി മംഗലാപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിനും ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി 8.10ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.10നാണ് മംഗലാപുരത്ത് എത്തിച്ചേരുക. റിസര്‍വേഷനിലൂടെയാണ് ടിക്കറ്റുകള്‍ നല്‍കുന്നത്.
പതിവ് ട്രെയിന്‍ സര്‍വീസുകള്‍ എപ്പോള്‍ തുടങ്ങാന്‍ റെയില്‍വേ തീരുമാനിച്ചാലും പൂര്‍ണമായും സജ്ജമാണെന്ന് ഡിവിഷന്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
content highlights: thiruvananthapuram-chennai train service
Go to Full Mobile site