ചെന്നൈ: ചെന്നൈയിൽനിന്ന് നാട്ടിലേക്കുള്ള യാത്രാദുരിതം രൂക്ഷമായി തുടരവേ ചെന്നൈയിൽ നിന്ന് ഷൊർണൂരിലേക്ക് പകൽത്തീവണ്ടി വേണമെന്ന് ആവശ്യം. ചെന്നൈയിൽനിന്ന് കോയമ്പത്തൂരിലേക്ക് രാവിലെ ആറിന് തിരിക്കുന്ന ചേരൻ എക്സ്പ്രസ് കഴിഞ്ഞാൽ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് തീവണ്ടി വഴിപോകണമെങ്കിൽ വെസ്റ്റ്...