കണ്ണൂർ∙ ജില്ലാ ആസ്ഥാനത്തെ റയിൽവേ സ്റ്റേഷനിൽ കോടികൾ ചെലവിട്ടു വികസന പദ്ധതികൾ നടപ്പാക്കുമ്പോഴും യാത്രക്കാരുടെയും ജീവനക്കാരുടെയും യഥാർഥ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നില്ലെന്ന് ആക്ഷേപമുയരുന്നു. രണ്ടു കോടിയോളം രൂപ ചെലവിട്ടു സബ്വേ, ഒരു കോടിയോളം രൂപ അടങ്കലുള്ള എസ്കലേറ്റർ...