കൊല്ലങ്കോട് ∙ പാലക്കാട്–പൊള്ളാച്ചി ലൈനിൽ ട്രെയിനുകൾക്കു സ്റ്റോപ്പിനായി മൂന്നു മണിക്കൂറോളം റെയിൽപാത ഉപരോധിച്ചു എൽഡിഎഫ് സമരം; സ്റ്റോപ്പ് അനുവദിക്കാൻ പാലക്കാട് ഡിവിഷന് അനുകൂല നിലപാടെന്നു റെയിൽവേ. അമൃത എക്സ്പ്രസിനും ചെന്നൈ എക്സ്പ്രസിനും കൊല്ലങ്കോട്, പുതുനഗരം, വടവന്നൂർ,...