തിരുവനന്തപുരം∙ കൊച്ചുവേളി റെയിൽവേ ടെർമിനൽ രണ്ടാംഘട്ട വികസനം അവതാളത്തിൽ. റെയിൽവേ നിർമാണ വിഭാഗവും തിരുവനന്തപുരം റെയിൽവേ ഡിവിഷനും തമ്മിൽ ഏകോപനമില്ലാത്തതാണു പദ്ധതി നശിപ്പിച്ചത്. കാടുമൂടി കിടക്കുന്ന ടെർമിനൽ നന്നാക്കിയെടുക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെയും ജനപ്രതിനിധികളുടെയും അടിയന്തര...