റെയില്‍വേ സിഗ്നല്‍ നിറങ്ങള്‍ മൂന്ന് തരത്തിലാണ്. പച്ച, മഞ്ഞ, ചുവപ്പ്. പച്ചയാണെങ്കില്‍ അനുവദിച്ച പരമാവധി വേഗത്തില്‍ തീവണ്ടിക്ക് മുന്നോട്ടുപോകാം. മഞ്ഞ മുന്നറിയിപ്പാണ്, പതുക്കെ മുന്നോട്ടുപോകാം. ചുവപ്പാണെങ്കില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല. ഒരു റെയില്‍വേസ്റ്റേഷനില്‍ എങ്ങനെയാണ് സിഗ്നല്‍...