ബെംഗളൂരു ∙ ആയിരക്കണക്കിന് ബെംഗളൂരു മലയാളികൾക്ക് വിഷു – ഈസ്റ്റർ സമ്മാനമായി കണ്ണൂർ എക്സ്പ്രസ് (16527– 28) ബാനസവാടിയിൽ നിന്ന് യശ്വന്ത്പുര സ്റ്റേഷനിലേക്ക് മാറ്റി. ബെംഗളൂരുവിലെ മലയാളി സംഘടനകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ട്രെയിൻ യശ്വന്ത്പുരയിലേക്ക്...