കൊച്ചി∙ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായ റെയിൽവേ പദ്ധതികൾ പുനരാരംഭിക്കാൻ റെയിൽവേ സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതി തേടും. ഏറ്റുമാനൂർ–ചിങ്ങവനം പാത ഇരട്ടിപ്പിക്കലും ഹരിപ്പാട്–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട അടിപ്പാതകളുടെ നിർമാണം, തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ എന്നിവയാണു...