Details Edit
Large TB;
Entry# 1723092-0
Details Edit
Medium; Night Pic; Side View; Small TB; 3 AC; Outside of Train; Standing at Station; Standing;
Entry# 1759595-0


12257/Yesvantpur - Kochuveli Garib Rath Express
ಯಶವಂತಪುರ - ಕೋಚುವೇಲಿ ಗರೀಬ್ ರಥ್ ಎಕ್ಸ್‌ಪ್ರೆಸ್     यशवंतपुर - कोच्चुवेली गरीब रथ एक्सप्रेस

YPR/Yesvantpur Junction --> KCVL/Kochuveli

Availability Calendar
Search YPR to KCVL
Return# 12258
PDF Download
Latest News
(You need to double-check/verify this info yourself)
12257 - Yesvantpur - Kochuveli Express Journey commencing o­n 19.08.2018 is cancelled
Sun Aug 19, 2018 (03:15PM)
News Entry# 351761
Inaugural Run
Tue Feb 24, 2009
Pantry/Catering
✕ Pantry Car
✕ On-board Catering
✓ E-Catering
Late Night Dinner: Morning Breakfast
Dep:
Arr:
RSA - Rake Sharing
No RSA
Rating: 4.2/5 (80 votes)
cleanliness - good (15)
punctuality - good (14)
food - good (11)
ticket avbl - excellent (14)
railfanning - good (13)
safety - excellent (13)
ICF Rake

Rake/Coach Position

  0
  L
  1
GD1
  2
 G1
  3
 G2
  4
 G3
  5
 G4
  6
 G5
  7
 G6
  8
 G7
  9
 G8
 10
 G9
 11
G10
 12
G11
 13
G12
 14
G13
 15
G14
 16
G15
 17
G16
 18
GD2
News
PNR
Forum
Time-Table
Availability
Fare Chart
Map
Arr/Dep History
Trips
Gallery
ΣChains
X/O
Timeline
Train Pics
Tips

Train News

Page#    53 News Items  next>>
  
Due to heavy rains, land slips, flash floods and closure of section between Shoranur – Kozhikkode in Palghat Division and Ernakulam – Kottayam – Kayamkulam section in Trivandrum Division, the following changes are made in the pattern of service:
TRAINS FULLY CANCELLED
Train No.12257 KSR Bengaluru – Kochuveli Express of 19th August Train No.12624 Trivandrum – Chennai Mail of 19th August
...
more...
TRAINS DIVERTED
Train No.16315 KSR Bengaluru – Kochuveli Express of 19th August is diverted to run via Erode, Dindigul, Madurai, Tirunelveli, Nagercoil and Trivandrum Train No.16526 KSR Bengaluru – Kanniyakumari Express of 19th August is diverted to run via Erode, Dindigul, Madurai, Tirunelveli, Nagercoil and Trivandrum
  
The following trains is cancelled / partiallycancelled / diverted due to Heavy rains, Landslips, floods and closure of section between Ernakulam - Shoranur, Ernakulam - Kottayam - Kayankulam of Trivandrum divisions.
CANCELLATION OF TRAIN:
1.Train No. 12257 Yesvantpur - Kochuveli Express Journey commencing o­n 19.08.2018 is cancelled.
2.Train No. 16523 Mangaluru - Karwar Express Journey commencing o­n 19.08.2018 is cancelled.
3.Train
...
more...
No. 16512 Kannur - KSR Bengaluru Express Journey commencing o­n 19.08.2018 is cancelled.
4.Train No. 16528 Kannur - Yesvantpur Express Journey commencing o­n 19.08.2018 is cancelled.
PARTIAL CANCELLATION OF TRAINS:
1.Train No. 12677 KSR Bengaluru - Ernakulam Express Journey commencing o­n 19.08.2018 is partially cancelled between Coimbatore - Ernakulam and will run from KSR Bengaluru to Coimbatore.
2.Train No. 12678 Ernakulam - KSR Bengaluru Express Journey commencing o­n 18.08.2018 is partially cancelled between Ernakulam - Coimbatore and will run from Coimbatore to KSR Bengaluru.
DIVERSION:
1.Train No. 16315, KSR Bengaluru - Kochuveli Express Journey commencing o­n 19.08.2018 is diverted via Erode Jn - Dindigul Jn - Madurai Jn - Tirunelveli Jn - Nager Coil Town - Trivandrum.
2.Train No. 16526, KSR Bengaluru - Kanyakumari Journey commencing o­n 19.08.2018 is diverted via Erode Jn - Dindigul Jn - Madurai Jn - Tirunelveli Jn - Nager Coil Town – Trivandrum.
3.Train No. 16316, Kochuveli - KSR Bengaluru Journey commencing o­n 19.08.2018 is diverted via Nager Coil Town, Tirunelveli Jn, Madurai Jn Erode, Dindigul Jn and Erode.
  
BENGALURU: Dreading to travel to anywhere in Kerala, over 6,000 passengers from Bengaluru have cancelled their train tickets to that state in the last three days. Railways is now in the process of refunding over Rs 29 lakh to the passengers. With the flooding continuing unabated, ticket cancellations are set to continue this week and upset plans for the upcoming Onam festival.
E Vijaya, Deputy General Manager of South Western Railway Zone, told TNIE from Hubballi that 6,457 tickets have been cancelled from August 14 to August 16 (Tuesday to Thursday) on the following trains: Bengaluru City-Kanyakumari Express (Train no. 16526), Yesvantpur-Kochuveli Garib Rath Express (12257) Bengaluru City-Kochuveli Express (16315) Yesvantpur-Kochuveli AC Express (22677) and Bengaluru City-Ernakulam Intercity Express (12677). "We need
...
more...
to refund Rs 29,01,296 to the passengers. Almost 90% of the refunds have already been made," she said.
Kerala Samajam Bengaluru's General Secretary Reji Kumar said, "Most people I know of have cancelled their train and bus journeys to Kerala due to the heavy rain there. The shutdown of the Kochi airport till August 26 now has disrupted travel plans of those who had planned air travel too."
V Muralidharan and his family have ended up losing the ticket money too as it was a tatkal ticket. "We wanted to attend the wedding of a close relative in Thrissur and then head to our hometown nearby. We were supposed to travel on Thursday night but have decided against it after hearing about the terrible flooding.  We lost `2,700 now as they were tatkal tickets." Many others echoed this view.
The spate of cancellations all around is proving handy for someone like Pramod Komattil, who has taken threes day leave and is dashing to his hometown Palakkad to bring his mother to Bengaluru. "There is a small river behind my house and the water level is increasing. I am taking the Kurla Express tonight to Coimbatore and will somehow reach Palakkad and bring my mother immediately with me to Bengaluru," he said.
  
Jun 28 2018 (19:38) ബയ്യപ്പനഹള്ളിയിൽ 15 ദിവസത്തിനകം സ്റ്റോപ്പ്: റെയിൽവേ (localnews.manoramaonline.com)
0 Followers
11438 views

News Entry# 343485  Blog Entry# 3583037   
  Past Edits
Jun 28 2018 (19:38)
Station Tag: Baiyyappanahalli/BYPL added by MCPNBR~/261443

Jun 28 2018 (19:38)
Station Tag: Banaswadi/BAND added by MCPNBR~/261443

Jun 28 2018 (19:38)
Train Tag: Banaswadi - Ernakulam Superfast Express/22608 added by MCPNBR~/261443

Jun 28 2018 (19:38)
Train Tag: Ernakulam - Banaswad‌i Superfast Express/22607 added by MCPNBR~/261443

Jun 28 2018 (19:38)
Train Tag: Kochuveli - Yesvantpur Garib Rath Express/12258 added by MCPNBR~/261443

Jun 28 2018 (19:38)
Train Tag: Kannur - Yesvantpur (Via Salem) Express/16528 added by MCPNBR~/261443

Jun 28 2018 (19:38)
Train Tag: Yesvantpur - Kochuveli Garib Rath Express/12257 added by MCPNBR~/261443

Jun 28 2018 (19:38)
Train Tag: Yesvantpur - Kannur Express (via Salem)/16527 added by MCPNBR~/261443

Jun 28 2018 (19:38)
Train Tag: Ernakulam - Banaswadi (Bengaluru) SF Express/12683 added by MCPNBR~/261443

Jun 28 2018 (19:38)
Train Tag: Banaswadi (Bengaluru) - Ernakulam SF Express/12684 added by MCPNBR~/261443
Posted by: MCPNBR~ 698 news posts
ബയ്യപ്പനഹള്ളിയിൽ 15 ദിവസത്തിനകം സ്റ്റോപ്പ്: റെയിൽവേ
ബെംഗളൂരു ∙ ‌ബാനസവാടിയിൽ സർവീസ് അവസാനിപ്പിക്കുന്ന കേരളത്തിൽനിന്നുള്ള ട്രെയിനുകൾക്ക് ബയ്യപ്പനഹള്ളിയിൽ 15 ദിവസത്തിനകം സ്റ്റോപ്പ് അനുവദിക്കുമെന്ന് ദക്ഷിണപശ്ചിമ റെയിൽവേ. ബയ്യപ്പനഹള്ളിയിലെ പ്ലാറ്റ്ഫോം നവീകരണ പ്രവൃത്തികൾ പൂർത്തിയായ സാഹചര്യത്തിലാണ് സ്റ്റോപ്പ് അനുവദിക്കുന്നതെന്ന് ബെംഗളൂരു ഡിവിഷനൽ മാനേജർ ആർ.എക്സ്.സക്സേന പറഞ്ഞു. കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്)  ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് സക്സേന ഉറപ്പു നൽകിയത്. കൊച്ചുവേളി-യശ്വന്ത്പുര ഗരീബ്‌രഥ് എക്സ്പ്രസിന് കർമലാരാമിൽ സ്റ്റോപ്പ് അനുവദിക്കുന്നത്
...
more...
സംബന്ധിച്ച് നടപടി സ്വീകരിക്കും. ഹൊസൂർ മുതൽ ബാനസവാടി വരെ ട്രാക്ക് നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനാലാണ് യശ്വന്ത്പുര -കണ്ണൂർ, കൊച്ചുവേളി-യശ്വന്ത്പുര ട്രെയിനുകൾ പലപ്പോഴും വൈകിയെത്തുന്നത്.ബെംഗളൂരു വഴിയുള്ള കൊച്ചുവേളി-ഹുബ്ബള്ളി പ്രതിവാര എക്സ്പ്രസ് പ്രതിദിനമാക്കുക, ഓണത്തിന് സ്പെഷൽ ട്രെയിനുകൾ നേരത്തേ പ്രഖ്യാപിക്കുക, 2014 റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച ബെംഗളൂരു-കൊച്ചുവേളി എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കാൻ വേണ്ട നടപടികൾ ഊർജിതമാക്കുക തുടങ്ങിയ ആവശ്യങ്ങളും കെകെടിഎഫ് പ്രതിനിധികൾ ഡിവിഷനൽ മാനേജരുമായി ചർച്ച ചെയ്തു. ചർച്ചയിൽ കെകെടിഎഫ് ചെയർമാൻ ആർ.വി.ആചാരി, ട്രഷറർ പി.എ.ഐസക്, കോ ഓർഡിനേറ്റർ മെറ്റി കെ.ഗ്രെയ്സ് എന്നിവർ പങ്കെടുത്തു.മലയാളികൾക്ക് ഗുണം ചെയ്യുംബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കുന്നത് ഏറെ ഗുണം ചെയ്യുക കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക്. ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനോട് ചേർന്ന നമ്മ മെട്രോ സ്റ്റേഷനുള്ളതിനാൽ നഗരത്തിന്റെ എല്ലാ ഭാഗത്തേക്കും കുറഞ്ഞ സമയത്തിനുള്ളിൽ എത്താൻ സാധിക്കും. രാവിലെ അഞ്ചുമുതൽ രാത്രി 11 വരെ മെട്രോ സർവീസുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തിയിരുന്ന എറണാകുളം സൂപ്പർഫാസ്റ്റ് ട്രെയിൻ (22607-08, 12683-84) ബാനസവാടിയിലേക്ക് മാറ്റിയത്.ഞായർ, തിങ്കൾ, ബുധൻ ദിവസങ്ങളിൽ എറണാകുളത്തുനിന്നു വൈകിട്ട് അഞ്ചിനു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു പുലർച്ചെ 3.25നു കെആർ പുരത്തും 4.05നു ബാനസവാടിയിലുമെത്തും. ബാനസവാടിയിൽനിന്ന് തുടർ യാത്രാസൗകര്യമില്ലാത്തതിനാൽ അമിത നിരക്ക് നൽകി വെബ്ടാക്സികളേയും ഓട്ടോറിക്ഷകളേയും ആശ്രയിക്കേണ്ടിയിരുന്നു. ബാനസവാടി റെയിൽവേ സ്റ്റേഷനിൽനിന്ന് ബിഎംടിസി ബസ് ലഭിക്കുന്ന മെയിൻ റോഡിലേക്ക് രണ്ട് കിലോമീറ്റർ ദൂരം നടക്കണം. ട്രെയിൻ ഇറങ്ങി വരുന്ന യാത്രക്കാർക്ക് നേരെ ആക്രമണവും പിടിച്ചുപറിയും വ്യാപകമായതോടെ പലരും ഈ ട്രെയിനുകളിലെ യാത്ര തന്നെ ഉപേക്ഷിക്കുകയായിരുന്നു. കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടിരുന്ന സമയത്ത് യാത്രക്കാരുടെ തിരക്ക് പതിവായ ട്രെയിൻ ബാനസവാടിയിലേക്ക് മാറ്റിയതോടെ കാലിയായാണ് മിക്കദിവസങ്ങളിലും സർവീസ് നടത്തുന്നത്.
  
Jan 06 2018 (19:53) യാത്രക്കാരെ വലച്ച് ബാനസവാടിയിലെ ആദ്യ ദിനം (localnews.manoramaonline.com)
Other News
SWR/South Western

News Entry# 326333   
  Past Edits
Jan 06 2018 (19:53)
Station Tag: Banaswadi/BAND added by MCPNBR~/261443

Jan 06 2018 (19:53)
Train Tag: Ernakulam - Banaswadi (Bengaluru) SF Express/12683 added by MCPNBR~/261443
Stations:  Banaswadi/BAND  
Posted by: MCPNBR~ 698 news posts
ബെംഗളൂരു ∙ അടുത്തെങ്ങും ബസ് സ്റ്റോപ്പില്ല; മെട്രോ സ്റ്റേഷനുമില്ല. ആകെയുള്ള ഓട്ടോറിക്ഷകളിലാവട്ടെ കൊള്ള നിരക്ക്. സ്വന്തം വാഹനവുമായി വരുന്നവർക്ക് ഇടുങ്ങിയ റോഡുകളിലെ കുരുക്ക്. ബാനസവാടി സ്റ്റേഷനിൽനിന്നു ട്രെയിൻ കയറാനും അവിടെയിറങ്ങാനും നിർബന്ധിതരായ മലയാളികൾ നേരിടുന്ന ദുരിതം നരകസമാനം.
എറണാകുളത്തുനിന്ന് ആഴ്ചയിൽ മൂന്നുദിവസമുള്ള സൂപ്പർഫാസ്റ്റ് ട്രെയിൻ (22607–08, 12683–84) സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്നു ബാനസവാടിയിലേക്കു മാറ്റിയ ആദ്യദിവസം തന്നെ യാത്രക്കാർ കയ്പുനീർ കുടിച്ചു. ഇന്നലെ പുലർച്ചെ ഇവിടെ ട്രെയിനിറങ്ങിയവർ തുടർയാത്രയ്ക്കു വാഹന സൗകര്യമില്ലാതെ വലഞ്ഞു. വൈകിട്ട് ട്രെയിൻ കയറാനെത്തിയവരുടെ സ്ഥിതിയും വ്യത്യസ്തമല്ലായിരുന്നു. ഇന്നലെ രണ്ടു ഡസനിലധികം റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്) യെ നിയോഗിച്ചിരുന്നു. എന്നാൽ ഈ സേവനം എന്നുമുണ്ടാകില്ലെന്ന് അവർ തന്നെ വ്യക്തമാക്കി.
സ്റ്റേഷൻ മാറിയതറിഞ്ഞില്ല; ദുരിതം ഇരട്ടിച്ചു
ട്രെയിൻ
...
more...
ബാനസവാടിയിലേക്കു മാറ്റിയത് അറിയാതെയാണ് മടിവാള നിവാസി തങ്കച്ചൻ ടാക്സിയിൽ മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷൻ മാറിയെന്നു മനസ്സിലായതോടെ അവിടെനിന്നു ബാനസവാടിയിലേക്ക് ഓട്ടോ പിടിക്കേണ്ടിവന്നു. ഓട്ടോയ്ക്കും ടാക്സിക്കുമായി 400 രൂപയോളം ചെലവായി. തങ്കച്ചനെപ്പോലെ സ്റ്റേഷൻ മാറ്റമറിയാത്ത ഒട്ടേറെപ്പേർ ഇന്നലെ ഓടിപ്പിടിച്ചാണ് ബാനസവാടിയിൽ എത്തിയത്.
നാട്ടിൽ‌നിന്നുള്ള ട്രെയിൻ പുലർച്ചെ ബാനസവാടിയിൽ എത്തിയപ്പോഴും ഇതേ സ്ഥിതിയായിരുന്നു.മജസ്റ്റിക്കിൽ എത്തേണ്ട ട്രെയിൻ എങ്ങനെ ഇവിടെയെത്തി എന്നതായിരുന്നു പലരുടെയും അമ്പരപ്പ്. ഈ സ്റ്റേഷൻ പരിചയമില്ലാത്തവർ തൊട്ടടുത്ത റോഡിലേക്കുള്ള വഴിയറിയാതെ കുടുങ്ങി. എറണാകുളം ട്രെയിൻ ഇവിടേക്കു മാറ്റിയത് അറിയാത്തതിനാൽ ആവശ്യത്തിന് ഓട്ടോറിക്ഷകളും ഈ സമയത്ത് ഉണ്ടായിരുന്നില്ല.
ഓട്ടോക്കാർക്കു ചാകര
കണ്ണൂർ എക്സ്പ്രസ്(16527–28), കൊച്ചുവേളി ഗരീബ്‌രഥ്(12257–58) എന്നിവയ്ക്കു പുറമെ കേരളത്തിൽ നിന്നുള്ള ഒരു ട്രെയിൻ കൂടി ബാനസവാടിയിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് ഇവിടത്തെ ഓട്ടോ ഡ്രൈവർമാർ. ഇവിടെ സ്ഥിരം ഓട്ടോസ്റ്റാൻഡ് ഇല്ല. ട്രെയിൻ വരുന്ന സമയം നോക്കി പുറമെ നിന്ന് ഓട്ടോറിക്ഷകൾ എത്തുകയാണ്. രാവിലെ പ്രി–പെയ്ഡ് കൗണ്ടറുണ്ടെങ്കിലും എല്ലായ്പ്പോഴും സേവനം ലഭിക്കില്ല.
തൊട്ടടുത്ത ബസ് സ്റ്റോപ്പിലേക്ക് ഒരു കിലോമീറ്ററിലേറെ ദൂരമുള്ളതിനാൽ സ്വന്തം വാഹനമില്ലാത്തവർക്ക് ഓട്ടോയോ, വെബ്ടാക്സിയോ വിളിക്കണം. പുലർച്ചെ ട്രെയിനിറങ്ങുന്നവർ തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ എത്തിയാലും ഫലമില്ല. രാവിലെ അഞ്ച് കഴിഞ്ഞേ ബിഎംടിസി ബസുകൾ കിട്ടുകയുള്ളു. അതിനാൽ ഓട്ടോക്കാരെ ആശ്രയിക്കാതെ നിവൃത്തിയില്ല. എല്ലായ്പ്പോഴും പ്രി–പെയ്ഡ് കൗണ്ടറുകൾ പ്രവർത്തിക്കില്ലെന്നതിനാൽ ഓട്ടോക്കാർ ചോദിക്കുന്ന കൂലി നൽകേണ്ടിവരുമെന്നു യാത്രക്കാരും പറയുന്നു.
പുലർച്ചെ ആയതിനാൽ യഥാർഥ ചാർജിന്റെ ഒന്നര ഇരട്ടി നൽകണം. ജയ്ഭാരത് നഗർ, ലിംഗരാജപുരം ഫ്ലൈഓവർ എന്നിവയാണ് സ്റ്റേഷനു തൊട്ടടുത്ത ബസ് സ്റ്റോപ്പുകൾ. ഇവിടേക്ക് 25–30 രൂപയും.
സുരക്ഷിതത്വം കുറവ്
സ്വന്തം വാഹനവുമായി വരുന്നവർക്കു സ്റ്റേഷൻ കണ്ടുപിടിക്കാൻ പ്രയാസമാണെന്നു മറ്റൊരു യാത്രക്കാരനായ ഹെസർഘട്ടെ നിവാസി സലിൻ പറഞ്ഞു. ഇവിടേക്കുള്ള റോഡുകളെല്ലാം ഇടുങ്ങിയതാണ്. വിശാലമായ പാർക്കിങ് ഉള്ളതാണ് ഏക ആശ്വാസം. ബൈക്കിന് രണ്ടു മണിക്കൂറിന് 10 രൂപയും കാറിന് 20 രൂപയുമാണ് പാർക്കിങ് ചാർജ്.
സുരക്ഷ പരിശോധിക്കും
രാത്രിയും പുലർച്ചെയും സാമൂഹിക വിരുദ്ധശല്യം രൂക്ഷമായ ഇവിടെ ആവശ്യത്തിനു പൊലീസ് സുരക്ഷയുടെ കാര്യത്തിലും ആശങ്കയുണ്ട്. ഇന്നലെ രാത്രി ഇവിടെ രണ്ടു ഡസൻ ആർപിഎഫ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. എന്നാൽ എല്ലാ ദിവസവും ഇത്രയധികം പേരെ ഇവിടെ നിയോഗിക്കാനാകില്ലെന്നു ആർപിഎഫ് അസി. കമ്മിഷണർ എം.ടി.ഉമേഷ് പറഞ്ഞു. ട്രെയിൻ വരുമ്പോഴും പോകുമ്പോഴും ഒന്നോ രണ്ടോ പേർ സുരക്ഷയ്ക്കായി ഇവിടെയുണ്ടാകും. ഇവിടത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടേ രണ്ട് സ്റ്റോപ്പുകൾ
സ്റ്റേഷൻ മാറിയതോടെ എറണാകുളം–ബാനസവാടി ട്രെയിനിന്റെ ബെംഗളൂരുവിലെ സ്റ്റോപ്പുകൾ രണ്ടായി കുറഞ്ഞു; കെആർ പുരവും ബാനസവാടിയും. ഇതിനിടെയിലുള്ള ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം റെയിൽവേ പരിഗണിച്ചിട്ടില്ല. മെട്രോ ട്രെയിനുള്ള ബയ്യപ്പനഹള്ളിയിൽ നിന്നു നഗരത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താമെന്നതാണു നേട്ടം. നാട്ടിൽനിന്നുള്ള ട്രെയിൻ പുലർച്ചെ 3.23നാണ് കെആർ പുരത്ത് എത്തുക, ബാനസവാടിയിൽ 04.05നും. മടക്ക ട്രെയിൻ രാത്രി ഏഴിനു ബാനസവാടിയിൽനിന്നു പുറപ്പെടും. 7.11നു കെആർ പുരത്ത് എത്തും.
ട്രെയിൻ ടിക്കറ്റ് 370 രൂപ, ഓട്ടോയ്ക്ക് 300 !
സ്ലീപ്പർ ക്ലാസിൽ 370 രൂപയാണ് എറണാകുളത്തേക്കുള്ള ടിക്കറ്റ് ചാർജ്. എന്നാൽ മജസ്റ്റിക്കിൽനിന്ന് ഓട്ടോക്കാർ ഇവിടേക്കുള്ള യാത്രയ്ക്കു 300 രൂപയോളം ആവശ്യപ്പെട്ടതായി ഒറ്റപ്പാലം സ്വദേശി ഇക്ബാലും ചെർപ്പുളശ്ശേരി സ്വദേശി അസീസും പറയുന്നു. കച്ചവട സാധനങ്ങൾ വാങ്ങാൻ മാസത്തിൽ രണ്ടുതവണ ഇതേ ട്രെയിനിലാണു വന്നുപോകുന്നത്.
ട്രെയിൻ ബാനസവാടിയിലേക്കു മാറ്റിയത് അറിഞ്ഞതിനാൽ ഇന്നലെ പുലർച്ചെ കെആർ പുരത്താണ് ഇറങ്ങിയത്. അവിടെനിന്നു ബസ് സർവീസുണ്ടായിരുന്നു. എന്നാൽ, മടക്കയാത്രയ്ക്ക് ബാനസവാടി സ്റ്റേഷനിലേക്കു ബസ് ഇല്ലാത്തതിനാൽ ഓട്ടോ പിടിക്കേണ്ടിവന്നു. ലഗേജ് ഉള്ളതിനാൽ യാത്രാക്കൂലിയുടെ കാര്യത്തിൽ ഓട്ടോക്കാർ വിട്ടുവീഴ്ചയൊന്നും ചെയ്യില്ല. വളരെ തിരക്കേറിയ സമയമായതിനാൽ വെബ് ടാക്സികൾ കിട്ടാൻ പ്രയാസമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ദൂരം അറിയാം
ബാനസവാടി, കെആർ പുരം സ്റ്റേഷനുകളിൽനിന്നു നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കുള്ള ദൂരം
ബാനസവാടി
ബസ് സർവീസുള്ള റോഡിലേക്ക് : ഒന്ന് യശ്വന്ത്പുര : 14 മജസ്റ്റിക് : ഒൻപത് മഡിവാള : 19 ജാലഹള്ളി : 16 ജയനഗർ : 13 ഇലക്ട്രോണിക് സിറ്റി : 23 സർജാപുര : 32
കെആർ പുരം
യശ്വന്ത്പുര : 22 മജസ്റ്റിക് : 15 മഡിവാള : 12 ജാലഹള്ളി : 20 ജയനഗർ : 15 ഇലക്ട്രോണിക് സിറ്റി: 28 സർജാപുര : 25
Page#    53 News Items  next>>

Go to Full Mobile site