Medium; Large TB;
Entry# 4443420-0
Medium; Small TB;
Entry# 4443420-0


16315/Mysuru - Kochuveli Express (PT)
ಮೈಸೂರು - ಕೋಚುವೇಲಿ ಎಕ್ಸ್‌ಪ್ರೆಸ್     मैसूरु - कोच्चुवेली एक्सप्रेस

MYS/Mysuru Junction (Mysore) --> KCVL/Kochuveli

Availability Calendar
Search MYS to KCVL
Return# 16316
PDF Download
Latest News
(You need to double-check/verify this info yourself)
RESCHEDULED TO LEAVE Mysuru AT 14:00 HRS INSTEAD OF 12:50 HRS OF 03.11.19 DUE TO LATE ARRIVAL OF PAIRING TRAIN.
Sun Nov 03, 2019 (02:20PM)
Inaugural Run
Mon Jan 01, 1996
Pantry/Catering
✕ Pantry Car
✓ On-board Catering
✓ E-Catering
Updated: Sep 30 2019 (01:06) by Yash M^~
Dep:
Arr:
RSA - Rake Sharing
No RSA.; 2 Dedicated Rakes
Rating: 3.6/5 (46 votes)
cleanliness - good (8)
punctuality - good (8)
food - average (6)
ticket avbl - good (9)
u/r coach - average (3)
railfanning - good (8)
safety - good (7)
LHB Rake

Rake/Coach Position

  0
  L
  1
EOG
  2
GEN
  3
GEN
  4
S13
  5
S12
  6
S11
  7
S10
  8
 S9
  9
 S8
 10
 S7
 11
 S6
 12
 S5
 13
 S4
 14
 S3
 15
 S2
 16
 S1
 17
 B3
 18
 B2
 19
 B1
 20
 A1
 21
GEN
 22
EOG
News
PNR
Forum
Time-Table
Availability
Fare Chart
Map
Arr/Dep History
Trips
Gallery
ΣChains
X/O
Timeline
Train Pics
Tips

Train News

Page#    52 News Items  next>>
Train services in the Ernakulam-Alapuzha-Kayankulam route have been suspended till Saturday morning, after trees fell on the track between Alappuzha and Mararikulam, damaging power lines. While a few short-distance trains such as Ernakulam-Alappuzha and the return train were cancelled, others were diverted through Kottayam.
Similarly, north-bound trains from Ernakulam terminated their service at Vallathol Nagar or Wadakkanchery, due to inundation of tracks at Shornur and other places.
The Ernakulam Area Manager of Southern Railway, Nithin Nobert, said that train services through Alappuzha and from here to Chennai were scheduled to resume
...
more...
from Saturday morning. It may take some more time to restore services to Mangalore, since tracks were inundated. The situation in Ernakulam Junction railway station, where tracks were partially inundated on Friday morning, had improved, he said.
Aimed at bringing relief to stranded passengers, a MEMU train operated from Ernakulam to Vallathol Nagar, at 3.15 p.m. The Railway also operated a passenger train service from here to Shornur at 6.10 p.m.
Due to flooding caused by heavy rain, trees falling on rail tracks and consequent disruption of rail traffic, changes have been made in train services as detailed below, as per a release sent by Southern Railway.
The following trains scheduled to operate on Saturday have been cancelled: No.06015 Ernakulam–Velankanni special; No.16355 Kochuveli–Mangaluru express; No.16356 Mangaluru–Kochuveli express; No.56380 Kayankulam–Ernakulam passenger; Nos.56362 / 56363 Kottayam–Nilambur Road–Kottayam passenger trains; No.56362 / 56363 Kottayam–Nilambur Road–Kottayam passenger trains; No.66307 Ernakulam–Kollam MEMU; No.56365 Guruvayur–Punalur passenger; No.56366 Punalur–Guruvayur passenger; No.56388 Kayankulam–Ernakulam passenger; No.56300 Kollam–Alappuzha passenger; No.56302 Alappuzha–Ernakulam passenger; No.16841 Guruvayur–Thiruvananthapuram express; No.12076 Thiruvananthapuram–Kozhikode Jan Shatabdi Express and train No.12075 Kozhikkode–Thiruvananthapuram Jan Shatabdi Express. Train No.56305 Kottayam–Kollam passenger and No.06016 Velankanni–Ernakulam special scheduled for Sunday are cancelled.
Train No.16317 Kanniyakumari–Jammu Tawi Himsagar Express and No.16525 Kanniyakumari–Bengaluru Island Express were diverted to run via Tirunelveli. The other trains sent through the route are No.16315 Bengaluru–Kochuveli Express which will operate through Salem, Karur, Dindigul, Madurai, Tirunelveli and Nagercoil Town; No.16525 Kanniyakumari–Bengaluru Island Express via Nagercoil Town, Tirunelveli, Madurai, Dindigul, Karur, Erode and Salem; No.16317 Kanniyakumari–Shrimata Vaishno Devi Katra Himsagar Express diverted to run via Nagercoil Town and Tirunelveli and No.12660 Shalimar–Nagercoil Gurudev Express diverted to run via Palakkad, Palakkad Town, Pollachi, Dindigul, Madurai and Tirunelveli.
The Railway would operate a one-way special train between Ernakulam Junction and Chennai Central station on August 15. It would begin from Ernakulam at 7.30 p.m. and it reach Chennai at 9.30 a.m. the next day.
In the meantime, P. Krishnakumar, general secretary of Thrissur Railway Passengers' Association (TRPA), has thanked Railway officials, especially the Ernakulam Area Manager for operating a MEMU train and Shornur Passenger train amidst adverse weather conditions.
In the meantime, the Thiruvananthapuram Railway Division has opened a help desk to inform passengers of train services. It can be contacted on 9188292595 and 9188293595.
Jul 26 2019 (18:19) Soon, one more day train to connect Mysuru & B’luru (epaper.timesgroup.com)
New/Special Trains
SWR/South Western
0 Followers
32480 views

News Entry# 387523  Blog Entry# 4388588   
  Past Edits
Jul 26 2019 (18:19)
Station Tag: Kochuveli/KCVL added by Hareesh Mangalam*^~/73888

Jul 26 2019 (18:19)
Station Tag: Mysuru Junction (Mysore)/MYS added by Hareesh Mangalam*^~/73888

Jul 26 2019 (18:19)
Station Tag: KSR Bengaluru City Junction (Bangalore)/SBC added by Hareesh Mangalam*^~/73888

Jul 26 2019 (18:19)
Train Tag: Kochuveli - KSR Bengaluru Express/16316 added by Hareesh Mangalam*^~/73888

Jul 26 2019 (18:19)
Train Tag: KSR Bengaluru - Kochuveli Express/16315 added by Hareesh Mangalam*^~/73888
Posted by: Hareesh Mangalam^~ 1194 news posts
South Western Railway (SWR) proposed to introduce one more train between Mysuru and Bengaluru.
If the railway board approves the proposal, Kochuveli (KCVL) – Bengaluru Express will be extended till Mysuru, said E Vijaya, PRO, SWR. According to the proposal, the train will start from Bengaluru at 8.45am and reach Mysuru at 11.20am. In the return direction, it will leave Mysuru at 12.50pm and reach Bengaluru at 4.35pm. “The train will help tourists from Kerala as well as Tamil Nadu,” said an official.
However, passengers feel the train timing is unscientific. “In the
...
more...
return direction, between Mysuru and Bengaluru, it will take more than three hours. If the train’s speed is not improved, no passenger will use it. There are alternatives like Shatabdi,” said Raghottam, a marketing executive.
“Several railway users’ forums have raised this issue. The board needs to look into it,” said an officer.

11 Public Posts - Sat Jul 27, 2019

1 Public Posts - Sun Jul 28, 2019

2 Public Posts - Mon Feb 10, 2020





Jul 16 2019 (20:13) തീവികളിൽ ടിി; പതീ പേതക സർവീസുകളിൽ (www.mathrubhumi.com)
New/Special Trains
SR/Southern
0 Followers
33528 views

News Entry# 386916  Blog Entry# 4379584   
  Past Edits
Jul 16 2019 (20:14)
Station Tag: Kannur Main (Cannanore)/CAN added by Rail Fanning~/718429

Jul 16 2019 (20:14)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by Rail Fanning~/718429

Jul 16 2019 (20:14)
Station Tag: KSR Bengaluru City Junction (Bangalore)/SBC added by Rail Fanning~/718429
Posted by: Railway Fan~ 434 news posts
ു: ഓണാവധിേയാടനുബി്േകരളിേലു തീവികളിൽ ടി്
തീർതിനാൽ പേതക സർവീസുകൾ പഖാപിുെമ പതീയിൽ മലയാളികൾ.
െസപ്ംബർ 11-നാണ്തിരുേവാണം. െതാുമുു ദിവസളിെലാും
തീവികളിൽ ടി്ലഭമ. െബംഗളൂരുവിൽനി്രാവിെല പുറെടു
എറണാകുളം എ്പസിൽ മാതമാണ്ടിുകൾ ലഭമായിുത്. ഓണാവധി്ഇനി
ഒര
...
more...
മാസിലധികം ഉതിനാൽ നാിൽ േപാകാനു യാതാർ കൂടും.
േകരള, കർണാടകആർ.ടി.സി.കളിൽ യാതയ്്ഒരുമാസംമു്മാതെമ ബുിങ്
ആരംഭിൂ. അതിനാൽ അധികം ൈവകാെത തെ െറയിൽേവ പേതക സർവീസ്
അനുവദിണെമാണ്ആവശം.
മുൻ വർഷളിൽ ഓണിര്പരിഹരിാൻ െറയിൽേവ പതക സർവീസുകൾ
പഖാപിിു്. യാതയ്്െതാുമുാകും പലോഴും പഖാപിാറുത്. ഇത്
പലോഴും യാതാർ്ഉപകാരപദമാകാറിെ്ആേരാപണമു്. അടുിെട
7/16/2019 തീവികളിൽ ടിി; പതീപേതക സർവീസുകളിൽ | bengaluru| banglore to kerala train
click here 2/2
സകാര ബസ്സമരിനിടയിലും െറയിൽേവ േകരളിേല്പേതക സർവീസ്
നടിെയിലും യാതയ്്മണിൂറുകൾ മു്മാതമായിരുു സർവീസ്
പഖാപിത്.
അതിനാൽ ഇെനെയാരു സർവീസു കാരം യാതാർ അറിയാെത
േപാവുകയായിരുു. ഈഅവഒഴിവാാൻ ഓണിന്രാമുെ ിലും
സർവീസ്പഖാപിണെമാണ്ആവശം. േകരള, കർണാടകആർ.ടി.സി.കളിൽ
ബുിങ്ആരംഭിാൻ ഇനി മൂായിലധികമു് . തീവികളിൽ ടി്
തീർതിനാൽആർ.ടി.സി. ബസുകളിൽ ബുിങ്തുടി േവഗിൽ ടി്
വിഴിയാനാണ്സാധത. ഇരുആർ.ടി.സി.കളും പേതക സർവീസുകൾ
പഖാപിുത്യാതാർ്ആശാസമാകും.
ൈവകീ് 4.50-ന്പുറെടു െകാുേവളി എ്പസിൽ (16315) െസപ്ംബർആറിന് 240-
ഉം ഏഴിന് 174-ഉംആണ്െവയ്ിങ്ലി്. എിന്ആർ.എ.സി. 131, ഒതിന്ആർ.എ.സി.
152 എിെനയാണ്ബർ്നില. രാതി എിന്പുറെടു കനാകുമാരി
എക്സ്പസിൽ (16526) െസപ്ംബർആറിന് 11, ഏഴിന് 3, എിന് 3, ഒതിന് 1
എിെനയാണ്െവയ്ിങ്ലി്. രാതി എിന്പുറെടു യശപുര - കൂർ
എക്സ്പസിൽ (16527) െസപ്ംബർആറിന് 249, ഏഴിന് 108 എിെനയാണ്െവയ്ിങ്
ലി്. ഏിന് 263 സീ്ലഭമാണ്. ഒതിന്ആർ.എ.സി. 46 ആണ
Apr 13 2019 (19:55) ബെംഗളൂരു–കൊച്ചുവേളി എക്സ്പ്രസിൽ ഇടിച്ചുകയറി സീസൺ ടിക്കറ്റുകാർ; വിഷു യാത്ര ‘കയ്യേറി’ (localnews.manoramaonline.com)
Other News
SWR/South Western
0 Followers
25727 views

News Entry# 380580  Blog Entry# 4289796   
  Past Edits
Apr 13 2019 (20:11)
Train Tag: Kannur - Banaswadi Express/16528 added by MCPNBR~/261443

Apr 13 2019 (20:11)
Train Tag: Banaswadi - Kannur Express/16527 added by MCPNBR~/261443

Apr 13 2019 (19:55)
Train Tag: KSR Bengaluru - Kochuveli Express/16315 added by MCPNBR~/261443
Posted by: MCPNBR~ 831 news posts
Home Bengaluru ബെംഗളൂരു–കൊച്ചുവേളി എക്സ്പ്രസിൽ ഇടിച്ചുകയറി സീസൺ ടിക്കറ്റുകാർ; വിഷു യാത്ര ‘കയ്യേറി’ മനോരമ ലേഖകൻ ഇന്നലെ ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട കൊച്ചുവേളി ട്രെയിനിലെ റിസർവേഷൻ കംപാർട്മെന്റിൽ സീസൺ യാത്രക്കാർ ഇടിച്ചുകയറിയപ്പോൾ. SHARE ...
more...
ബെംഗളൂരു ∙ വിഷുവിനു നാട്ടിലേക്കു പോകാനെത്തിയ മലയാളികളെ ട്രെയിനിൽ കയറാൻ പോലും അനുവദിക്കാതെ ബെംഗളൂരു–കൊച്ചുവേളി എക്സ്പ്രസിൽ (16315–16) സീസൺ യാത്രക്കാരുടെ കടന്നുകയറ്റം. ഇന്നലെ വൈകിട്ട് 5നു പുറപ്പെട്ട ട്രെയിനിൽ മജസ്റ്റിക് സിറ്റി, കന്റോൺമെന്റ് സ്റ്റേഷനുകളിൽ നിന്നാണ് സീസൺ, ജനറൽ ടിക്കറ്റിൽ നൂറുകണക്കിനാളുകൾ ഇടിച്ചുകയറിയത്.ബെംഗാർപേട്ട്, കുപ്പം, തിരുപ്പത്തൂർ‌ സ്റ്റേഷനുകളിലേക്കുള്ളവർ കംപാർട്മെന്റുകൾ കയ്യടക്കിയതോടെ ഇരിക്കാൻ പോലും കഴിയാതെ റിസർവേഷൻ യാത്രക്കാർ വലഞ്ഞു. ട്രെയിൻ കെആർ പുരം സ്റ്റേഷനിലെത്തിയപ്പോഴേക്കും സ്ഥിതി വഷളായി. സീസൺ യാത്രക്കാർ കൂട്ടമായി വാതിലിനു സമീപം തമ്പടിച്ചതിനാൽ പലർക്കും ട്രെയിനിൽ കയറാൻ സാധിച്ചില്ല. ഒട്ടേറെ ബാഗുകളുമായി വന്നവരും പ്രായമായവരുമാണ് ബുദ്ധിമുട്ടിയത്. ട്രെയിൻ 2 മിനിറ്റ് മാത്രമേ ഇവിടെ നിർത്തുകയുള്ളു. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫുകാർ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ലെന്നു ട്രെയിനിലെ യാത്രക്കാരൻ തൃശൂർ സ്വദേശി സുബിൻ പറഞ്ഞു. വിഷുവിനു നാട്ടിൽപ്പോകാൻ മാസങ്ങൾക്കു മുൻപു ടിക്കറ്റെടുത്തവർക്കു ബെംഗാർപേട്ട് കഴിഞ്ഞപ്പോഴാണ് ഇരിക്കാൻ പോലും സീറ്റ് കിട്ടിയത്.ഇടവേളയ്ക്ക്‌ ശേഷം വീണ്ടുംനീണ്ട ഇടവേളയ്ക്കു ശേഷമാണ് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ സീസൺ യാത്രക്കാരുടെ ശല്യം തുടങ്ങിയത്. മുൻപു സമാന സ്ഥിതി ഉണ്ടായപ്പോൾ മലയാളി സംഘടനകൾ വൻ പ്രതിഷേധം നടത്തിയതിനെ തുടർന്നു ട്രെയിനിൽ റെയിൽവേ പൊലീസിന്റെ സേവനം ഏർപ്പെടുത്തിയിരുന്നു.ബെംഗളൂരുവിൽ നിന്നു സമീപ നഗരങ്ങളിലേക്ക് ആവശ്യത്തിനു ഡെമു, പാസഞ്ചർ ട്രെയിനുകളും സർവീസ് തുടങ്ങിയതു സീസൺകാരുടെ ഇടിച്ചുകയറ്റം കുറച്ചിരുന്നു. 5.30നു കെആർ പുരം–മാരിക്കുപ്പം ഡെമു, 6.05 മജസ്റ്റിക്–മാരിക്കുപ്പം പാസഞ്ചർ ട്രെയിനുകളുണ്ടായിട്ടും സീസൺ യാത്രക്കാർ കൊച്ചുവേളി ട്രെയിനിൽ അനധികൃതമായി യാത്ര ചെയ്യുകയാണ്.കണ്ണൂർ എക്സ്പ്രസ് നാളെ മുതൽ യശ്വന്ത്പുരയിൽ നിന്ന്ബാനസവാടിയിലേക്കു മാറ്റിയ കണ്ണൂർ എക്സ്പ്രസ്(16527–28) നാളെ മുതൽ വീണ്ടും യശ്വന്ത്പുര സ്റ്റേഷനിൽ നിന്നു പുറപ്പെടും. നാട്ടിൽ നിന്ന് ഇന്നു പുറപ്പെടുന്ന ട്രെയിനിനു നാളെ രാവിലെ യശ്വന്ത്പുരയിൽ സ്വീകരണം നൽകുമെന്നു കർണാടക കേരള ട്രാവലേഴ്സ് ഫോറം(കെകെടിഎഫ്) ജനറൽ കൺവീനർ ആർ.മുരളീധർ അറിയിച്ചു.


Feb 09 2019 (19:39) കൊച്ചുവേളിക്ക് കൂച്ചുവിലങ്ങിട്ടത് രാഷ്ട്രീയസമ്മർദ്ദവും ലോബിയും (localnews.manoramaonline.com)
Other News
SWR/South Western
0 Followers
15646 views

News Entry# 376135  Blog Entry# 4223866   
  Past Edits
Feb 09 2019 (19:39)
Station Tag: Kochuveli/KCVL added by MCPNBR~/261443

Feb 09 2019 (19:39)
Train Tag: KSR Bengaluru - Kochuveli Express/16315 added by MCPNBR~/261443
Stations:  Kochuveli/KCVL  
Posted by: MCPNBR~ 831 news posts
ബെംഗളൂരു ∙ കൊച്ചുവേളി–ബെംഗളൂരു എക്സ്പ്രസ്(16315–16) മൈസൂരുവിലേക്കു നീട്ടുന്നതു തടഞ്ഞതു ഹൈദരാബാദ് ലോബിയുടെ സമ്മർദവും മൈസൂരു എംപി പ്രതാപ് സിംഹയുടെ ഇടപെടലും. തെക്കൻ കേരളത്തിൽ നിന്നു മൈസൂരുവിലേക്കു നേരിട്ടു ട്രെയിൻ വേണമെന്ന മലയാളികളുടെ വർഷങ്ങൾ നീണ്ട ആവശ്യം പരിഗണിച്ചു കഴിഞ്ഞ ഒക്ടോബറിലാണു കൊച്ചുവേളി ഇവിടേക്കു നീട്ടാൻ നടപടി തുടങ്ങിയത്.ഇതിനു മുന്നോടിയായ സ്പെഷൽ സർവീസ് പോലും നടത്തിയ ശേഷമാണ് ഈ ട്രെയിൻ പിൻവലിച്ചതും പകരം ഹൈദരാബാദിൽ നിന്നുള്ള കാച്ചിഗുഡ–ബെംഗളൂരു ട്രെയിൻ മൈസൂരുവിലേക്കു നീട്ടാൻ തീരുമാനിച്ചതും.കേരളീയരെപ്പോലെ തന്നെ ഇവിടെ വസിക്കുന്ന ഹൈദരാബാദ് സ്വദേശികളും നാട്ടിൽ നിന്നു മൈസൂരുവിലേക്കു ട്രെയിൻ സർവീസിനായി രംഗത്തുണ്ടായിരുന്നു. ഇതിനായി ഇവർ ശക്തമായ രാഷ്ട്രീയ സമ്മർദം ചെലുത്തിയതാണു കൊച്ചുവേളിയെ വെട്ടി, കാച്ചിഗുഡയ്ക്ക് വഴിയൊരുക്കിയത്.കൊച്ചുവേളി ട്രെയിൻ നവംബറിൽ മൈസൂരുവിലേക്കു സർവീസ് തുടങ്ങുമെന്നു പ്രതീക്ഷിച്ചിരിക്കെയാണു മണ്ഡ്യ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നത്. ഇതിനു ശേഷവും തുടർനടപടികളുണ്ടായില്ല. എന്നാൽ കാച്ചിഗുഡ എക്സ്പ്രസ് മൈസൂരുവിലേക്കു നീട്ടുമെന്ന വാർത്തകൾ സജീവമായി.കഴിഞ്ഞ മാസം ഹുബ്ബള്ളി– മൈസൂരു വിശ്വമാനവ ട്രെയിൻ അശോകപുരയിലേക്കു നീട്ടിയതിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെ, കാച്ചിഗുഡ ട്രെയിൻ മൈസൂരുവിലേക്കു നീട്ടാൻ താൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്നു പ്രതാപ് സിംഹ പറഞ്ഞു. ഇതിനായി കേന്ദ്ര റെയിൽവേ മന്ത്രിയെ അദ്ദേഹം നേരിൽ കാണുകയും ചെയ്തു.ഇതിനു പിന്നാലെ റെയിൽവേയ്ക്കു നൽകിയ ശുപാർശ അനുസരിച്ചു കാച്ചിഗുഡയ്ക്കു മൈസൂരുവിലേക്കുള്ള സമയക്രമവും തയാറായി. ട്രെയിൻ ഈ മാസം തന്നെ സർവീസ് തുടങ്ങാൻ നടപടി സ്വീകരിക്കുമെന്നും പിന്നാലെ സിംഹ വ്യക്തമാക്കി. ഇതിൽ നിന്നു വളരെ വ്യത്യസ്തമാണു കേരളത്തിലേക്കുള്ള ട്രെയിനുകളുടെ അവസ്ഥ.പതിവായി തഴയപ്പെട്ട് മലയാളി യാത്രികർമൈസൂരുവിൽ...
more...
നിന്ന് എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കു നേരിട്ടു ട്രെയിൻ സർവീസിനായി മലയാളി സംഘടനകളും റെയിൽവേ മലയാളി സമിതിയുമെല്ലാം വർഷങ്ങളായി ശ്രമം നടത്തുന്നു.പക്ഷേ, എല്ലാത്തവണയും അവസാന നിമിഷം അട്ടിമറിക്കപ്പെടും.മറ്റു സംസ്ഥാനങ്ങളിലേതിൽ നിന്നു വ്യത്യസ്തമായി കേരളത്തിൽ നിന്ന് രാഷ്ട്രീയ സമ്മർദം വളരെ കുറവായതാണു കാരണം. കൊച്ചുവേളി എക്സ്പ്രസ് മൈസൂരുവിലേക്കു നീട്ടാൻ ഏകദേശം 6 വർഷം മുൻപുതന്നെ അനുമതി ആയതാണ്.എന്നാൽ സാമ്പത്തികമായി മെച്ചമല്ലെന്ന കാരണം നിരത്തി തഴഞ്ഞു. ഇവിടെ നിന്നു രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം ട്രെയിൻ സർവീസുണ്ട്.5 വർഷത്തിനിടെ 5 പുതിയ സർവീസാണു ബെംഗളൂരുവിലേക്കും മറ്റുമായി ആരംഭിച്ചത്.മൈസൂരു–ബെംഗളൂരു പാത പൂർണമായും ഇരട്ടിപ്പിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്തതിനാൽ ട്രെയിൻ പിടിച്ചിടേണ്ട സാഹചര്യമില്ല. മൈസൂരുവിൽ നിന്നു 5 കിലോമീറ്റർ അകലെ അശോകപുരം സ്റ്റേഷനും നവീകരിച്ചതിനാൽ ട്രെയിനുകൾ വന്നുപോകാൻ സൗകര്യമുണ്ട്.അതിനാൽ കൊച്ചുവേളി എക്സ്പ്രസും ബാനസവാടി ഹംസഫർ എക്സ്പ്രസും മൈസൂരുവിലേക്കു നീട്ടാൻ രാഷ്ട്രീയതല സമ്മർദമാണു വേണ്ടതെന്നാണു റെയിൽവേയിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ അഭിപ്രായം.




Page#    52 News Items  next>>

Go to Full Mobile site