Details Edit
Small TB; EOG/SLR;
Entry# 2352548-0
Details Edit
Small TB; EOG/SLR;
Entry# 2352548-0


16527/Yesvantpur - Kannur Express
ಯಶವಂತಪುರ - ಕಣ್ಣೂರು ಎಕ್ಸ್‌ಪ್ರೆಸ್     यशवंतपुर - कण्णूर एक्सप्रेस

YPR/Yesvantpur Junction --> CAN/Kannur Main (Cannanore)

Availability Calendar
Search YPR to CAN
Return# 16528
PDF Download
Latest News
(You need to double-check/verify this info yourself)
Terminal of Train No. 16527 / 16528 Banaswadi – Kannur – Banaswadi Express will be shifted from Banaswadi to Yesvantpur with effect from 14.04.2019
Sat Apr 13, 2019 (02:01AM)
Inaugural Run
Mon Jan 01, 2001
Pantry/Catering
✕ Pantry Car
✓ On-board Catering
✓ E-Catering
Updated: Jul 01 (19:46) by TEAM JATAYU 💠 MANA TIRUPATHI^
Dep:
Arr:
RSA - Rake Sharing
No RSA. 2 Rakes. PM at Baiyappanahalli (Bangalore).
Rating: 3.8/5 (71 votes)
cleanliness - good (13)
punctuality - excellent (13)
food - average (10)
ticket avbl - good (10)
u/r coach - good (7)
railfanning - good (13)
safety - good (12)
LHB Rake

Rake/Coach Position

  0
  L
  1
EOG
  2
 GS
  3
 GS
  4
 S1
  5
 S2
  6
 S3
  7
 S4
  8
 S5
  9
 S6
 10
 S7
 11
 S8
 12
 S9
 13
S10
 14
S11
 15
S12
 16
 B2
 17
 B1
 18
 A1
 19
 GS
 20
 GS
 21
EOG
News
PNR
Forum
Time-Table
Availability
Fare Chart
Map
Arr/Dep History
Trips
Gallery
ΣChains
X/O
Timeline
Train Pics
Tips

Train News

Page#    102 News Items  next>>
  
Jul 16 (20:13) തീവികളിൽ ടിി; പതീ പേതക സർവീസുകളിൽ (www.mathrubhumi.com)
New/Special Trains
SR/Southern
0 Followers
1911 views

News Entry# 386916  Blog Entry# 4379584   
  Past Edits
Jul 16 2019 (20:14)
Station Tag: Kannur Main (Cannanore)/CAN added by Rail Fanning~/718429

Jul 16 2019 (20:14)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by Rail Fanning~/718429

Jul 16 2019 (20:14)
Station Tag: KSR Bengaluru City Junction (Bangalore)/SBC added by Rail Fanning~/718429
Posted by: Rail Fanning~ 305 news posts
ു: ഓണാവധിേയാടനുബി്േകരളിേലു തീവികളിൽ ടി്
തീർതിനാൽ പേതക സർവീസുകൾ പഖാപിുെമ പതീയിൽ മലയാളികൾ.
െസപ്ംബർ 11-നാണ്തിരുേവാണം. െതാുമുു ദിവസളിെലാും
തീവികളിൽ ടി്ലഭമ. െബംഗളൂരുവിൽനി്രാവിെല പുറെടു
എറണാകുളം എ്പസിൽ മാതമാണ്ടിുകൾ ലഭമായിുത്. ഓണാവധി്ഇനി
ഒര
...
more...
മാസിലധികം ഉതിനാൽ നാിൽ േപാകാനു യാതാർ കൂടും.
േകരള, കർണാടകആർ.ടി.സി.കളിൽ യാതയ്്ഒരുമാസംമു്മാതെമ ബുിങ്
ആരംഭിൂ. അതിനാൽ അധികം ൈവകാെത തെ െറയിൽേവ പേതക സർവീസ്
അനുവദിണെമാണ്ആവശം.
മുൻ വർഷളിൽ ഓണിര്പരിഹരിാൻ െറയിൽേവ പതക സർവീസുകൾ
പഖാപിിു്. യാതയ്്െതാുമുാകും പലോഴും പഖാപിാറുത്. ഇത്
പലോഴും യാതാർ്ഉപകാരപദമാകാറിെ്ആേരാപണമു്. അടുിെട
7/16/2019 തീവികളിൽ ടിി; പതീപേതക സർവീസുകളിൽ | bengaluru| banglore to kerala train
click here 2/2
സകാര ബസ്സമരിനിടയിലും െറയിൽേവ േകരളിേല്പേതക സർവീസ്
നടിെയിലും യാതയ്്മണിൂറുകൾ മു്മാതമായിരുു സർവീസ്
പഖാപിത്.
അതിനാൽ ഇെനെയാരു സർവീസു കാരം യാതാർ അറിയാെത
േപാവുകയായിരുു. ഈഅവഒഴിവാാൻ ഓണിന്രാമുെ ിലും
സർവീസ്പഖാപിണെമാണ്ആവശം. േകരള, കർണാടകആർ.ടി.സി.കളിൽ
ബുിങ്ആരംഭിാൻ ഇനി മൂായിലധികമു് . തീവികളിൽ ടി്
തീർതിനാൽആർ.ടി.സി. ബസുകളിൽ ബുിങ്തുടി േവഗിൽ ടി്
വിഴിയാനാണ്സാധത. ഇരുആർ.ടി.സി.കളും പേതക സർവീസുകൾ
പഖാപിുത്യാതാർ്ആശാസമാകും.
ൈവകീ് 4.50-ന്പുറെടു െകാുേവളി എ്പസിൽ (16315) െസപ്ംബർആറിന് 240-
ഉം ഏഴിന് 174-ഉംആണ്െവയ്ിങ്ലി്. എിന്ആർ.എ.സി. 131, ഒതിന്ആർ.എ.സി.
152 എിെനയാണ്ബർ്നില. രാതി എിന്പുറെടു കനാകുമാരി
എക്സ്പസിൽ (16526) െസപ്ംബർആറിന് 11, ഏഴിന് 3, എിന് 3, ഒതിന് 1
എിെനയാണ്െവയ്ിങ്ലി്. രാതി എിന്പുറെടു യശപുര - കൂർ
എക്സ്പസിൽ (16527) െസപ്ംബർആറിന് 249, ഏഴിന് 108 എിെനയാണ്െവയ്ിങ്
ലി്. ഏിന് 263 സീ്ലഭമാണ്. ഒതിന്ആർ.എ.സി. 46 ആണ
  
May 15 (22:38) കണ്ണൂർ എക്സ്പ്രസ് നീട്ടാൻ മുന്നിട്ടിറങ്ങി കെകെടിഎഫ് (localnews.manoramaonline.com)
Other News
SWR/South Western
0 Followers
6610 views

News Entry# 382193  Blog Entry# 4318083   
  Past Edits
May 15 2019 (22:41)
Train Tag: Kannur - Yesvantpur Express/16528 added by MCPNBR~/261443

May 15 2019 (22:39)
Station Tag: Shoranur Junction/SRR added by MCPNBR~/261443

May 15 2019 (22:39)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

May 15 2019 (22:39)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

May 15 2019 (22:39)
Train Tag: Yesvantpur - Kannur Express/16527 added by MCPNBR~/261443
Posted by: MCPNBR~ 715 news posts
കണ്ണൂർ എക്സ്പ്രസ് നീട്ടാൻ മുന്നിട്ടിറങ്ങി കെകെടിഎഫ് മനോരമ ലേഖകൻ കണ്ണൂർ എക്സ്പ്രസിന്റെ വൈകിയോട്ടം സംബന്ധിച്ച് കെകെടിഎഫ് ഭാരവാഹികൾ ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതരുമായി ചർച്ച നടത്തുന്നു ബെംഗളൂരു ∙ വൈകിയോട്ടം പതിവായ കണ്ണൂർ എക്സ്പ്രസ് (16527– 28) യശ്വന്ത്പുര വഴി മൈസൂരുവിലേക്കോ, അരസിക്കെരെയിലേക്കോ നീട്ടണമെന്ന ആവശ്യവുമായി കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്). ബാനസവാടിയിലേക്കു മാറ്റിയ ട്രെയിൻ മലയാളികളുടെ പ്രതിഷേധത്തെ തുടർന്നു കഴിഞ്ഞമാസം വീണ്ടും യശ്വന്ത്പുരയിലേക്കു മാറ്റിയിരുന്നു. ഇതിനു ശേഷം വൈകിയോട്ടം പതിവായതാണു യാത്രക്കാർക്കു ദുരിതമായത്. രാവിലെ 8നു യശ്വന്ത്പുരയിൽ എത്തേണ്ട ട്രെയിൻ ചില ദിവസങ്ങളിൽ 2 മണിക്കൂറിലേറെ വൈകിയാണെത്തിയത്. 2 മിനിറ്റ് മാത്രം സ്റ്റോപ്പുള്ള ബാനസവാടിയിൽ കോച്ച് പൊസിഷൻ സൂചിപ്പിക്കുന്ന ഡിജിറ്റൽ ബോർഡ് തെറ്റായി പ്രദർശിപ്പിച്ചതും യാത്രക്കാരെ വലച്ചിരുന്നു.യശ്വന്ത്പുരയിൽ പ്ലാറ്റ്ഫോം ഒഴിയുന്നതു കാത്താണു കണ്ണൂർ എക്സ്പ്രസ് വഴിയിൽ പിടിച്ചിടുന്നത്. ട്രെയിൻ കണ്ണൂരിൽ നിന്ന് അരമണിക്കൂർ നേരത്തെ പുറപ്പെട്ടാൽ തടസ്സമില്ലാതെ പിറ്റേന്നു രാവിലെ 5.30 – 5.45നു യശ്വന്ത്പുരയിലും 8.40നു മൈസൂരുവിലും എത്താനാകുമെന്നു ദക്ഷിണ പശ്ചിമ റെയിൽവേ...
more...
ജനറൽ മാനേജർക്കു സമർപ്പിച്ച നിവേദനത്തിൽ കെകെടിഎഫ് ചൂണ്ടിക്കാട്ടുന്നു. മടക്ക ട്രെയിൻ വൈകിട്ട് 4നു മൈസൂരുവിൽ നിന്നു പുറപ്പെട്ടാൽ രാത്രി 7.30ന് യശ്വന്ത്പുരയിലും പിറ്റേന്നു 9.30നു കണ്ണൂരിലും എത്താനാകും. സമാനമായ സമയക്രമത്തിൽ ട്രെയിൻ തൂമകൂരുവിലെ അരസിക്കെരെയിലേക്കു മാറ്റാനാകുമെന്നതാണു മറ്റൊരു നിർദേശം. ഇതുൾപ്പെടെ കർണാടക മലയാളികൾ നേരിടുന്ന വിവിധ യാത്രാ പ്രശ്നങ്ങൾ സംബന്ധിച്ച് ഡിവിഷനൽ റെയിൽവേ മാനേജർ അശോക് കുമാർ വർമയുമായും ചർച്ച ചെയ്തു. ദക്ഷിണ റെയിൽവേയുടെ അനുമതി ലഭിച്ചാൽ ആഴ്ചയിൽ 1– 2 ദിവസം തിരുവനന്തപുരത്തേക്ക് എ സി സ്പെഷൽ ട്രെയിൻ ഓടിക്കാൻ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. സീനിയർ ഡിവിഷനൽ ഓപ്പറേഷനൽ മാനേജർ‌ ഗീത മഹാപത്ര, സീനിയർ കൊമേഴ്സ്യൽ മാനേജർ ശ്രീധർ മൂർത്തി എന്നിവരും കെകെടിഎഫിനെ പ്രതിനിധീകരിച്ചു ജനറൽ കൺവീനർ ആർ.മുരളീധർ, പി.എ.ഐസക്, അ‍ഡ്വ.വിജയകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പിന്നീട് ജനറൽ മാനേജർ അജയ്കുമാർ സിങ്ങുമായും കൂടിക്കാഴ്ച നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.

3 Public Posts - Wed May 15, 2019

6 Public Posts - Thu May 16, 2019

  

  

  

  

  
  
May 15 (22:28) കേരളത്തിലേക്കുള്ള യാത്രാപ്രശ്‌നം; കെ.കെ.ടി.എഫ്. റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി (www.mathrubhumi.com)
Other News
SWR/South Western
0 Followers
4873 views

News Entry# 382192  Blog Entry# 4318075   
  Past Edits
May 15 2019 (22:28)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

May 15 2019 (22:28)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

May 15 2019 (22:28)
Station Tag: Kochuveli/KCVL added by MCPNBR~/261443

May 15 2019 (22:28)
Station Tag: Shoranur Junction/SRR added by MCPNBR~/261443

May 15 2019 (22:28)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

May 15 2019 (22:28)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

May 15 2019 (22:28)
Train Tag: Yesvantpur - Mangaluru Central Weekly Express/16565 added by MCPNBR~/261443

May 15 2019 (22:28)
Train Tag: Kochuveli - Banaswadi Humsafar Express/16319 added by MCPNBR~/261443

May 15 2019 (22:28)
Train Tag: Yesvantpur - Kannur Express/16527 added by MCPNBR~/261443
Posted by: MCPNBR~ 715 news posts
ബെംഗളൂരു: കേരളത്തിലേക്കുള്ള യത്രാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർണാടക കേരള ട്രാവലേഴ്‌സ് ഫോറം ( കെ.കെ.ടി.എഫ്. ) ദക്ഷിണ -പശ്ചിമ റെയിൽവേ ആർ.ഡി.എമ്മുമായി ചർച്ച നടത്തി. സതേൺ റെയിൽവേയുടെ അനുമതി ലഭിച്ചാൽ തിരുവനന്തപുരം ഭാഗത്തേക്ക് പ്രത്യേക എ.സി. തീവണ്ടി അനുവദിക്കാമെന്ന് ഡി.ആർ.എം. ആശോക് കുമാർ വർമ ഉറപ്പുനൽകിയതായി കെ.കെ.ടി.എഫ്. പ്രതിനിധികൾ അറിയിച്ചു.
സ്ഥിരമായി വൈകിയോടുന്ന കണ്ണൂർ-യശ്വന്തപുര തീവണ്ടി കൃത്യസമയത്ത് സർവീസ് നടത്തുന്നതിന് സഹായകമായ പദ്ധതി കെ.കെ.ടി.എഫ്. ആർ.ഡി.എമ്മിന് സമർപ്പിച്ചു.
കേരളത്തിലേക്ക് കൂടുതൽ തീവണ്ടികൾ ഓടിക്കുക, മുഴുവൻ തീവണ്ടികളിലും കൂടുതൽ ബോഗികൾ കൂട്ടിച്ചേർക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കെ.കെ.ടി.എഫ്. പ്രതിനിധികൾ ആർ.ഡി.എമ്മുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ജി.എമ്മിനും ഡി.ആർ.എമ്മിനും കൈമാറി.
ബാനസവാടി
...
more...
കൊച്ചുവേളി ഹംസഫർ എക്‌സ്പ്രസ് മൈസൂരുവിലേക്ക് ദീർഘിപ്പിക്കുക, ഹുബ്ബള്ളി- കൊച്ചുവേളി എക്സ്‌പ്രസ്, യശ്വന്തപുര-മംഗളൂരു തീവണ്ടിയുടെ സമയക്രമം കൂടുതൽ യാത്രക്കാർക്ക് ഉപയോഗപ്പെടുന്ന വിധം പുനഃക്രമീകരിക്കുക, ആഴ്ചയിൽ രണ്ടുദിവസം സർവീസ് നടത്തുന്ന എറണാകുളം-ബെംഗളൂരു എക്‌സ്പ്രസ് ബാനസവാടിക്ക് പകരം മൈസൂരുവിലേക്കോ കന്റോൺമെന്റിലേക്കോ മാറ്റുക, ബെംഗളൂരു സിറ്റി-കോയമ്പത്തൂർ ഉദയ് എക്‌സ്പ്രസ് ഷൊർണൂരേക്ക് നീട്ടുക തുടങ്ങിയവയാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.
കൂടിക്കാഴ്ചയിൽ ഡി.ആർ.എമ്മിനൊപ്പം സീനിയർ ഡി.ഒ.എം. ഗീത മഹാപത്ര, സിനീയർ കൊമേഴ്‌സ്യൽ മാനേജർ ശ്രീധർമൂർത്തി എന്നിവരും പങ്കെടുത്തു. ജി.എം. അജയകുമാർ സിങ്ങുമായും പ്രതിനിധികൾ ചർച്ച നടത്തി. കെ.കെ.ടി.എഫ്. ജനറൽകൺവീനർ ആർ. മുരളീധർ, ഖജാൻജി പി.എ. ഐസക്, ലീഗൽ അഡ്‌വൈസർ അഡ്വ. വിജയകുമാർ എന്നിവർ പങ്കെടുത്തു.

  

  
  
Apr 19 (15:21) SHIFTING OF TERMINAL OF TRAIN NO. 16527 / 16528 BANASWADI -KANNUR – BANASWADI EXPRESS FROM BANASWADI TO YESVANTPUR (swr.indianrailways.gov.in)
SWR/South Western
IR Press Release
0 Followers
6404 views

News Entry# 380892  Blog Entry# 4295691   
  Past Edits
This is a new feature showing past edits to this News Post.
Posted by: Jayashree ❖ Amita*^ 44901 news posts
Terminal of Train No. 16527 / 16528 Banaswadi – Kannur – Banaswadi Express will be shifted from Banaswadi to Yesvantpur with effect from 14.04.2019.
Accordingly, Train No. 16527 / 16528 Banaswadi – Kannur – Banaswadi Express commencing journey from 14.04.2019 o­nwards will originate / terminate from Yesvantpur instead of Banaswadi and run as Train No. 16527 / 16528 Yesvantpur – Kannur – Yesvantpur Express.
Train No. 16527 Yesvantpur – Kannur Express will depart from Yesvantpur at 20:00 hrs. Enroute this train
...
more...
will reach Banaswadi at 20:23 hrs and depart from here at 20:25 hrs for further journey from 14.04.2019 o­nwards.
Train No. 16528 Kannur – Yesvantpur Express will run as per scheduled timing enroute this train will arrive / depart Banaswadi – 06:48 / 06:50 hrs and reach Yesvantpur at 08:00 hrs from 14.04.2019 o­nwards.
Note: - There is no change in timings between Banaswadi – Kannur – Banaswadi.
  
Apr 13 (19:55) ബെംഗളൂരു–കൊച്ചുവേളി എക്സ്പ്രസിൽ ഇടിച്ചുകയറി സീസൺ ടിക്കറ്റുകാർ; വിഷു യാത്ര ‘കയ്യേറി’ (localnews.manoramaonline.com)
Other News
SWR/South Western
0 Followers
7241 views

News Entry# 380580  Blog Entry# 4289796   
  Past Edits
Apr 13 2019 (20:11)
Train Tag: Kannur - Banaswadi Express/16528 added by MCPNBR~/261443

Apr 13 2019 (20:11)
Train Tag: Banaswadi - Kannur Express/16527 added by MCPNBR~/261443

Apr 13 2019 (19:55)
Train Tag: KSR Bengaluru - Kochuveli Express/16315 added by MCPNBR~/261443
Posted by: MCPNBR~ 715 news posts
Home Bengaluru ബെംഗളൂരു–കൊച്ചുവേളി എക്സ്പ്രസിൽ ഇടിച്ചുകയറി സീസൺ ടിക്കറ്റുകാർ; വിഷു യാത്ര ‘കയ്യേറി’ മനോരമ ലേഖകൻ ഇന്നലെ ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട കൊച്ചുവേളി ട്രെയിനിലെ റിസർവേഷൻ കംപാർട്മെന്റിൽ സീസൺ യാത്രക്കാർ ഇടിച്ചുകയറിയപ്പോൾ. SHARE ...
more...
ബെംഗളൂരു ∙ വിഷുവിനു നാട്ടിലേക്കു പോകാനെത്തിയ മലയാളികളെ ട്രെയിനിൽ കയറാൻ പോലും അനുവദിക്കാതെ ബെംഗളൂരു–കൊച്ചുവേളി എക്സ്പ്രസിൽ (16315–16) സീസൺ യാത്രക്കാരുടെ കടന്നുകയറ്റം. ഇന്നലെ വൈകിട്ട് 5നു പുറപ്പെട്ട ട്രെയിനിൽ മജസ്റ്റിക് സിറ്റി, കന്റോൺമെന്റ് സ്റ്റേഷനുകളിൽ നിന്നാണ് സീസൺ, ജനറൽ ടിക്കറ്റിൽ നൂറുകണക്കിനാളുകൾ ഇടിച്ചുകയറിയത്.ബെംഗാർപേട്ട്, കുപ്പം, തിരുപ്പത്തൂർ‌ സ്റ്റേഷനുകളിലേക്കുള്ളവർ കംപാർട്മെന്റുകൾ കയ്യടക്കിയതോടെ ഇരിക്കാൻ പോലും കഴിയാതെ റിസർവേഷൻ യാത്രക്കാർ വലഞ്ഞു. ട്രെയിൻ കെആർ പുരം സ്റ്റേഷനിലെത്തിയപ്പോഴേക്കും സ്ഥിതി വഷളായി. സീസൺ യാത്രക്കാർ കൂട്ടമായി വാതിലിനു സമീപം തമ്പടിച്ചതിനാൽ പലർക്കും ട്രെയിനിൽ കയറാൻ സാധിച്ചില്ല. ഒട്ടേറെ ബാഗുകളുമായി വന്നവരും പ്രായമായവരുമാണ് ബുദ്ധിമുട്ടിയത്. ട്രെയിൻ 2 മിനിറ്റ് മാത്രമേ ഇവിടെ നിർത്തുകയുള്ളു. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫുകാർ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ലെന്നു ട്രെയിനിലെ യാത്രക്കാരൻ തൃശൂർ സ്വദേശി സുബിൻ പറഞ്ഞു. വിഷുവിനു നാട്ടിൽപ്പോകാൻ മാസങ്ങൾക്കു മുൻപു ടിക്കറ്റെടുത്തവർക്കു ബെംഗാർപേട്ട് കഴിഞ്ഞപ്പോഴാണ് ഇരിക്കാൻ പോലും സീറ്റ് കിട്ടിയത്.ഇടവേളയ്ക്ക്‌ ശേഷം വീണ്ടുംനീണ്ട ഇടവേളയ്ക്കു ശേഷമാണ് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ സീസൺ യാത്രക്കാരുടെ ശല്യം തുടങ്ങിയത്. മുൻപു സമാന സ്ഥിതി ഉണ്ടായപ്പോൾ മലയാളി സംഘടനകൾ വൻ പ്രതിഷേധം നടത്തിയതിനെ തുടർന്നു ട്രെയിനിൽ റെയിൽവേ പൊലീസിന്റെ സേവനം ഏർപ്പെടുത്തിയിരുന്നു.ബെംഗളൂരുവിൽ നിന്നു സമീപ നഗരങ്ങളിലേക്ക് ആവശ്യത്തിനു ഡെമു, പാസഞ്ചർ ട്രെയിനുകളും സർവീസ് തുടങ്ങിയതു സീസൺകാരുടെ ഇടിച്ചുകയറ്റം കുറച്ചിരുന്നു. 5.30നു കെആർ പുരം–മാരിക്കുപ്പം ഡെമു, 6.05 മജസ്റ്റിക്–മാരിക്കുപ്പം പാസഞ്ചർ ട്രെയിനുകളുണ്ടായിട്ടും സീസൺ യാത്രക്കാർ കൊച്ചുവേളി ട്രെയിനിൽ അനധികൃതമായി യാത്ര ചെയ്യുകയാണ്.കണ്ണൂർ എക്സ്പ്രസ് നാളെ മുതൽ യശ്വന്ത്പുരയിൽ നിന്ന്ബാനസവാടിയിലേക്കു മാറ്റിയ കണ്ണൂർ എക്സ്പ്രസ്(16527–28) നാളെ മുതൽ വീണ്ടും യശ്വന്ത്പുര സ്റ്റേഷനിൽ നിന്നു പുറപ്പെടും. നാട്ടിൽ നിന്ന് ഇന്നു പുറപ്പെടുന്ന ട്രെയിനിനു നാളെ രാവിലെ യശ്വന്ത്പുരയിൽ സ്വീകരണം നൽകുമെന്നു കർണാടക കേരള ട്രാവലേഴ്സ് ഫോറം(കെകെടിഎഫ്) ജനറൽ കൺവീനർ ആർ.മുരളീധർ അറിയിച്ചു.

  

  
Page#    102 News Items  next>>

Go to Full Mobile site