യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 23 ട്രെയിനുകളിൽ സെക്കൻഡ് ക്ലാസിന് റിസർവേഷൻ ഒഴിവാക്കും
...
more... ചെന്നൈ ∙ ദക്ഷിണ റെയിൽവേയ്ക്കു കീഴിലുള്ള 23 സ്പെഷൽ ട്രെയിനുകളിൽ നവംബർ ഒന്നുമുതൽ സെക്കൻഡ് ക്ലാസിൽ റിസർവേഷനില്ലാതെ യാത്ര ചെയ്യാം. പൊതുജന അഭിപ്രായത്തെ തുടർന്നാണു തീരുമാനമെന്നു റെയിൽവേ ബോർഡ് അറിയിച്ചു. സ്പെഷൽ ട്രെയിനുകളിലെ അൺറിസർവ്ഡ് കോച്ചുകളുടെ വിശദാംശങ്ങൾ (ട്രെയിൻ നമ്പർ, ട്രെയിൻ, റിസർവേഷൻ ഒഴിവാക്കുന്ന സെക്കൻ് ക്ലാസ് കോച്ചുകൾ എന്ന ക്രമത്തിൽ)06336, കൊല്ലം–നിലമ്പൂർ റോഡ്, 5 06325, നിലമ്പൂർ റോഡ്–കോട്ടയം, 5 06304, തിരുവനന്തപുരം–എറണാകുളം, 4 06303, എറണാകുളം–തിരുവനന്തപുരം, 4 06302, തിരുവനന്തപുരം–ഷൊർണൂർ, 6 06301, ഷൊർണൂർ–തിരുവനന്തപുരം, 6 06308, കണ്ണൂർ–ആലപ്പുഴ, 6 06307, ആലപ്പുഴ–കണ്ണൂർ, 6 02628, തിരുവനന്തപുരം– തിരുച്ചിറപ്പള്ളി സൂപ്പർഫാസ്റ്റ്, 4 06850, രാമേശ്വരം–തിരുച്ചിറപ്പള്ളി, 4 06849, തിരുച്ചിറപ്പള്ളി–രാമേശ്വരം, 4 06305, എറണാകുളം–കണ്ണൂർ, 6 06306, കണ്ണൂർ–എറണാകുളം, 6 06089, ഡോ. എംജിആർ ചെന്നൈ സെൻട്രൽ– ജോലാർപേട്ട, 6 06090, ജോലാർപേട്ട– ഡോ. എംജിആർ ചെന്നൈ സെൻട്രൽ, 6 06844, പാലക്കാട് ടൗൺ–തിരുച്ചിറപ്പള്ളി, 6 06843, തിരുച്ചറപ്പള്ളി– പാലക്കാട് ടൗൺ, 6 06607, കണ്ണൂർ– കോയമ്പത്തൂർ, 4 06608, കോയമ്പത്തൂർ–കണ്ണൂർ, 4 06342, തിരുവനന്തപുരം–ഗുരുവായൂർ, 4 06341, ഗുരുവായൂർ–തിരുവനന്തപുരം, 4 06366, നാഗർകോവിൽ–കോട്ടയം, 5English Summary: Restoration of general second class unreserved coaches in reserved trains Tags: Trains Southern Railway