Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

Did you know that the Ganga & Kaveri rivers are connected? ... by Mysore Varanasi Express - Vishwanath Joshi

Full Site Search
  Full Site Search  
 
Wed Mar 3 05:15:31 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips/Spottings
Login
Post PNRAdvanced Search
Medium; Large Station Board;
Entry# 4453379-0
Platform Pic; Large Station Board;
Entry# 4541887-0


QLN/Kollam Junction (Quilon) (6 PFs)
കൊല്ലം ജംഗ്ഷൻ     कोल्लम जंक्शन

Track: Double Electric-Line

Show ALL Trains
Jn Pt KYJ/TVC/SCT, NH-544, Chinnakkada Roundabout, Chamkkada, Kollam District, Pincode-691001. Telephone Number;0474-2746194
State: Kerala


Zone: SR/Southern   Division: Thiruvananthapuram (Trivandrum)

No Recent News for QLN/Kollam Junction (Quilon)
Nearby Stations in the News
Type of Station: Junction
Number of Platforms: 6
Number of Halting Trains: 129
Number of Originating Trains: 17
Number of Terminating Trains: 17
Rating: 4.8/5 (83 votes)
cleanliness - excellent (11)
porters/escalators - excellent (10)
food - excellent (12)
transportation - excellent (10)
lodging - good (10)
railfanning - excellent (10)
sightseeing - excellent (10)
safety - excellent (10)
Show ALL Trains

Station News

Page#    Showing 1 to 20 of 180 News Items  next>>
Jan 08 (16:40) കേരളത്തില്‍ നാല് സ്വകാര്യ തീവണ്ടികള്‍ (www.mathrubhumi.com)
Other News
SR/Southern
0 Followers
16434 views

News Entry# 432409  Blog Entry# 4838027   
  Past Edits
Jan 08 2021 (16:40)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443

Jan 08 2021 (16:40)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jan 08 2021 (16:40)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Jan 08 2021 (16:40)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Jan 08 2021 (16:40)
Station Tag: Kochuveli/KCVL added by MCPNBR/261443

Jan 08 2021 (16:40)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Jan 08 2021 (16:40)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR/261443
രാജ്യത്തെ സ്വകാര്യ തീവണ്ടികളുടെ പ്രാഥമിക പട്ടിക തയ്യാറായി. കേരളത്തില്‍ 4 സ്വകാര്യ തീവണ്ടികള്‍. വിവിധ റെയില്‍വേ ഡിവിഷനുകളില്‍ നിന്ന് 12 ക്ലസ്റ്ററുകളിലായി 152 തീവണ്ടികളാണ് ഉള്ളത്. ഇതില്‍ നാല് ട്രെയിനുകള്‍ ചെന്നൈ ക്ലസ്റ്ററിന് കീഴില്‍ വരുന്ന കേരളത്തില്‍.  
ഇതില്‍ മൂന്ന് ട്രെയിനുകള്‍ കേരളത്തില്‍ നിന്ന് സര്‍വ്വീസ് തുടങ്ങും. കൊച്ചുവേളി - ലുംഡിങ് (അസം), കൊച്ചുവേളി - എറണാകുളം, എറണാകുളം - കന്യാകുമാരി, ചെന്നൈ - മംഗലാപുരം എന്നിവയാണ് സര്‍വ്വീസ് തുടങ്ങുന്ന തീവണ്ടികള്‍.
കന്യാകുമാരി - എറണാകുളം ദിവസേനയും ബാക്കിയുള്ളവ ആഴ്ചയില്‍ ഒന്നും മൂന്നും തവണ സര്‍വീസ് നടത്തും. എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പുകള്‍ കുറവാണ്. നിശ്ചയിച്ച സമയപ്രകാരം ഇവ വൈകാതെ ഓടിത്തുടങ്ങും. ചെന്നൈ ക്ലസ്റ്ററില്‍ 28 സ്വകാര്യ തീവണ്ടികളാണ് ഉള്ളത്.



Dec 08 2020 (13:15) ഇന്റർസിറ്റി ട്രെയിൻ സർവീസ് ഈ മാസം പുനരാരംഭിക്കും (www.manoramaonline.com)
Other News
SR/Southern
0 Followers
29979 views

News Entry# 427612  Blog Entry# 4805983   
  Past Edits
Dec 08 2020 (13:15)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Dec 08 2020 (13:15)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Dec 08 2020 (13:15)
Station Tag: Shoranur Junction/SRR added by MCPNBR/261443

Dec 08 2020 (13:15)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Dec 08 2020 (13:15)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Dec 08 2020 (13:15)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443

Dec 08 2020 (13:15)
Train Tag: Okha - Ernakulam Express/16337 added by MCPNBR/261443

Dec 08 2020 (13:15)
Train Tag: Mysuru - Kochuveli Express/16315 added by MCPNBR/261443

Dec 08 2020 (13:15)
Train Tag: Guruvayur - Thiruvananthapuram Intercity Express/16841 added by MCPNBR/261443

Dec 08 2020 (13:15)
Train Tag: Vanchinad Express/16303 added by MCPNBR/261443

Dec 08 2020 (13:15)
Train Tag: Ernakulam - Kannur Intercity Express/16305 added by MCPNBR/261443
ഇന്റർസിറ്റി ട്രെയിൻ സർവീസ് ഈ മാസം പുനരാരംഭിക്കും ...
more...
December 04, 2020 12:51 AM IST കൊച്ചി∙ സംസ്ഥാനത്ത് ഈ മാസം പകുതിയോടെ കൂടുതൽ ഇന്റർസിറ്റി ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും. ഇതു സംബന്ധിച്ച ശുപാർശ റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിലാണ്. എറണാകുളം– തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം–കണ്ണൂർ ഇന്റർസിറ്റി, തിരുവനന്തപുരം– മധുര അമൃത, തിരുവനന്തപുരം– മംഗളൂരു എക്സ്പ്രസ് തുടങ്ങിയവയാണു അടുത്ത ഘട്ടത്തിൽ പരിഗണിക്കുന്നത്. 40 ശതമാനം ട്രെയിനുകൾ കേരളത്തിൽ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. കൊച്ചുവേളി–മൈസൂരു, എറണാകുളം– ഓഖ, തിരുവനന്തപുരം–ഇൻഡോർ ട്രെയിനുകളും പുതിയ പട്ടികയിലുണ്ടെന്നാണു സൂചന. നഷ്ടത്തിലോടുന്ന ട്രെയിനുകളുടെ കണക്ക് എടുക്കാൻ ബോർഡ് നിർദേശം നൽകിയതോടെ അതിനുള്ള നടപടിയും റെയിൽവേ തുടങ്ങിയിട്ടുണ്ട്. കേരളത്തിലോടുന്ന ട്രെയിനുകളിലെ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായി അധികൃതർ പറഞ്ഞു. ആലപ്പി–ചെന്നൈ, എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ് എന്നിവയാണു കാര്യമായ തിരക്കില്ലാത്ത വണ്ടികൾ. ഉത്തരേന്ത്യൻ ട്രെയിനുകളിൽ നല്ല തിരക്കുണ്ടെങ്കിലും എസി കോച്ചുകളിൽ യാത്ര ചെയ്യാൻ ആളുകൾ കുറവാണ്.മെമു ട്രെയിനുകൾ എക്സ്പ്രസായി ഓടിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും ദക്ഷിണ റെയിൽവേ തയാറായിട്ടില്ല. 
Sep 24 2020 (20:26) തിരുവനന്തപുരം- ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും (www.mathrubhumi.com)
0 Followers
45077 views

News Entry# 419460  Blog Entry# 4724330   
  Past Edits
Sep 24 2020 (20:26)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kottayam/KTYM added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Shoranur Junction/SRR added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR/261443

Sep 24 2020 (20:26)
Station Tag: Kasaragod/KGQ added by MCPNBR/261443
ചെന്നൈയില്‍നിന്ന് പാലക്കാട്, കോഴിക്കോട് വഴി മംഗലാപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിനും ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും.
തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണിനു ശേഷം ആദ്യമായി തിരുവനന്തപുരം- ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും. സ്‌പെഷല്‍ ട്രെയിനായി പ്രതിദിന സര്‍വീസ് ഞായറാഴ്ച ചെന്നൈയില്‍നിന്ന് ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു.
അണ്‍ലോക്കിന്റെ ഭാഗമായി ജനശതാബ്ദിയും മുംബൈ-ഡല്‍ഹി സ്‌പെഷല്‍ ട്രെയിനുകളും കേരളത്തില്‍നിന്ന് ദക്ഷിണ റെയില്‍വേ ജൂണ്‍ ഒന്നിന് ആരംഭിച്ചിരുന്നു. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളിലെ ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങിയിരുന്നില്ല.
ഇപ്പോള്‍ ദക്ഷിണ റെയില്‍വേ തമിഴ്‌നാട്ടില്‍ സര്‍വീസുകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും മംഗലാപുരത്തേക്കും സ്‌പെഷല്‍ സൂപ്പര്‍
...
more...
ഫാസ്റ്റ് ട്രെയിനുകള്‍ എല്ലാ ദിവസവും ഓടിക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ സമയത്ത് ഈ മാസം 27 മുതല്‍ സ്‌പെഷല്‍ ചെന്നൈ മെയില്‍ ഓടിത്തുടങ്ങും. രാത്രി 7.45നു ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.45ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.40ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള ആദ്യ സ്‌പെഷല്‍ ട്രെയിന്‍ തിങ്കളാഴ്ചയാണ്.
ചെന്നൈയില്‍നിന്ന് പാലക്കാട്, കോഴിക്കോട് വഴി മംഗലാപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിനും ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി 8.10ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.10നാണ് മംഗലാപുരത്ത് എത്തിച്ചേരുക. റിസര്‍വേഷനിലൂടെയാണ് ടിക്കറ്റുകള്‍ നല്‍കുന്നത്.
പതിവ് ട്രെയിന്‍ സര്‍വീസുകള്‍ എപ്പോള്‍ തുടങ്ങാന്‍ റെയില്‍വേ തീരുമാനിച്ചാലും പൂര്‍ണമായും സജ്ജമാണെന്ന് ഡിവിഷന്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
content highlights: thiruvananthapuram-chennai train service
Sep 19 2020 (10:38) മലബാർ, മാവേലി എക്സ്പ്രസുകളടക്കം ഓടിക്കണം; ആവശ്യവുമായി ദക്ഷിണ റെയിൽവേ (www.manoramaonline.com)
Other News
SR/Southern
0 Followers
57448 views

News Entry# 418895  Blog Entry# 4719867   
  Past Edits
Sep 19 2020 (10:41)
Station Tag: Kottayam/KTYM added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Shoranur Junction/SRR added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Kasaragod/KGQ added by MCPNBR/261443

Sep 19 2020 (10:41)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Sep 19 2020 (10:41)
Train Tag: Kanniyakumari - KSR Bengaluru (Island) Express/16525 added by MCPNBR/261443

Sep 19 2020 (10:41)
Train Tag: MGR Chennai Central - Mangaluru Central Mail/12601 added by MCPNBR/261443

Sep 19 2020 (10:41)
Train Tag: Malabar Express/16629 added by MCPNBR/261443

Sep 19 2020 (10:41)
Train Tag: Maveli Express/16603 added by MCPNBR/261443
മലബാർ, മാവേലി എക്സ്പ്രസുകളടക്കം ഓടിക്കണം; ആവശ്യവുമായി ദക്ഷിണ റെയിൽവേ ...
more...
September 18, 2020 10:59 PM IST കൊച്ചി∙പ്രധാന റൂട്ടുകളിലെ ട്രെയിനുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ ബോർ‍ഡിനു കത്തു നൽകി. തിരുവനന്തപുരം–ന്യൂഡൽഹി േകരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ഹൈദരാബാദ് ശബരി, കന്യാകുമാരി– ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം–മംഗളൂരു മലബാർ, മവേലി എക്സ്പ്രസുകൾ തുടങ്ങിയവയാണു കേരളത്തിൽ ഓടിക്കാനായി ചോദിച്ചിരിക്കുന്ന പ്രധാന ട്രെയിനുകൾ. വഞ്ചിനാട്, ഇന്റർസിറ്റി ട്രെയിനുകൾക്കായി ഡിവിഷനും ശുപാർശ ചെയ്തിട്ടുണ്ട്. കേരളത്തിനും തമിഴ്നാടിനുമായി 30 ട്രെയിനുകളാണു ദക്ഷിണ റെയിൽവേ ചോദിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും റെയിൽവേ ബോർഡിന്റേയും അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും സർവീസുകൾ ആരംഭിക്കുക. എന്നാൽ നഷ്ടത്തിലായ ട്രെയിനുകൾ റദ്ദാക്കുന്നതു കേരളത്തിൽ വലിയ പ്രതിഷേധത്തിനു ഇടയാക്കിയതിനാൽ പുതിയ ട്രെയിനുകൾ അനുവദിക്കാൻ ബോർഡ് രണ്ടു വട്ടം ആലോചിച്ചിക്കുമെന്ന സൂചനയാണു അധികൃതർ നൽകുന്നത്.കേരളം കൃത്യമായി റെയിൽവേ ആവശ്യങ്ങൾ ഉന്നയിക്കാതിരുന്നതാണു കാര്യങ്ങൾ ഇത്രയും വഷളാക്കിയത്. ഇന്റർ സ്റ്റേറ്റ് മൂവ്മെന്റിന്റെ ചുമതലയുള്ള നോഡൽ ഓഫിസറായ ഐഎഎസ് ഉദ്യോഗസ്ഥരോ ചീഫ് സെക്രട്ടറിമാരോ ആണ് എല്ലാ സംസ്ഥാനങ്ങളിലും റെയിൽവേയുമായി ഏകോപനം നടത്തുന്നത്. കേരളത്തിന്റെ ഭാഗത്തു ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായതോടെയാണു ഒടുവിൽ മന്ത്രി ജി.സുധാകരനു തന്നെ കത്തെഴുതേണ്ടി വന്നത്. ഇതിന്റെ പകർപ്പ് വ്യാഴാഴ്ചയാണു ദക്ഷിണ റെയിൽവേ ആസ്ഥാനത്തു ലഭിച്ചത്. വൈകിയാണെങ്കിലും കത്തു ലഭിച്ചതോടെ റെയിൽവേ അനങ്ങി. ജോലിക്കാരായ സ്ഥിരം യാത്രക്കാർക്കായി 25 ദിവസത്തേക്കുള്ള യാത്രാ കാർഡുകൾ പുറത്തിറക്കണമെന്ന ആവശ്യവും ശക്തമാണ്. ഒരു കോച്ചിൽ സ്ഥിരം സീറ്റ് അനുവദിച്ചാൽ അതു ജോലിക്കാരായ യാത്രക്കാർക്ക് ഏറെ സഹായകമാകുമെന്നു തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജന.സെക്രട്ടറി പി.കൃഷ്ണകുമാർ പറഞ്ഞു. എന്നാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി അനുമതി േവണ്ടതിനാൽ സംസ്ഥാനം ആവശ്യപ്പെട്ടാൽ റെയിൽവേ ഇതു പരിഗണിക്കുമെന്നു അധികൃതർ പറഞ്ഞു.English Summary: Southern railway writes to railway board for more train services
Top News സ്വകാര്യ കമ്പനികള്‍ക്ക് ഇഷ്ടം പോലെ ട്രെയിന്‍ നിരക്ക് നിശ്ചയിക്കാം; അദാനിയും രംഗത്ത്‌
Sep 11 2020 (20:39) ജനശതാബ്ദി ട്രെയിനുകൾ സർവീസ് തുടരും; വേണാട് സ്പെഷലും പുനഃസ്ഥാപിച്ചു (www.manoramaonline.com)
Other News
SR/Southern
0 Followers
30115 views

News Entry# 418155  Blog Entry# 4712716   
  Past Edits
Sep 11 2020 (20:39)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Sep 11 2020 (20:39)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Sep 11 2020 (20:39)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR/261443

Sep 11 2020 (20:39)
Station Tag: Kottayam/KTYM added by MCPNBR/261443

Sep 11 2020 (20:39)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Sep 11 2020 (20:39)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Sep 11 2020 (20:39)
Station Tag: Shoranur Junction/SRR added by MCPNBR/261443

Sep 11 2020 (20:39)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Sep 11 2020 (20:39)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Sep 11 2020 (20:39)
Train Tag: Ernakulam - Thiruvananthapuram COVID - 19 Special/06301 added by MCPNBR/261443

Sep 11 2020 (20:39)
Train Tag: Kozhikode - Thiruvananthapuram Central COVID - 19 Jan Shatabdi Special/02075 added by MCPNBR/261443

Sep 11 2020 (20:39)
Train Tag: Kannur - Thiruvananthapuram Central COVID-19 Jan Shatabdi Special/02081 added by MCPNBR/261443
ജനശതാബ്ദി ട്രെയിനുകൾ സർവീസ് തുടരും; വേണാട് സ്പെഷലും പുനഃസ്ഥാപിച്ചു ജനശതാബ്ദി ട്രെയിനുകൾ സർവീസ് തുടരും; വേണാട് സ്പെഷലും പുനഃസ്ഥാപിച്ചു ...
more...
മനോരമ ലേഖകൻ September 11, 2020 07:05 PM IST കൊച്ചി∙ തിരുവനന്തപുരം– കോഴിക്കോട്, തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദികൾ സർവീസ് തുടരും. തിരുവനന്തപുരം– എറണാകുളം വേണാട് സ്പെഷൽ ട്രെയിനും പുനഃസ്ഥാപിച്ചു.അതേസമയം ജനശതാബ്ദിക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ല. തലശേരി, വടകര, ചങ്ങനാശേരി, കായംകുളം, വർക്കല, ആലുവ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന മുറയ്ക്കു അവ അനുവദിക്കുമെന്നു അധികൃതർ പറഞ്ഞു.ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ മറുപടി കത്ത് ഇതു വരെ റെയിൽവേയ്ക്കു ലഭിച്ചിട്ടില്ല. അൺലോക് 4ന്റെ ഭാഗമായി കേരളത്തിനു സ്പെഷൽ ട്രെയിനുകൾ ലഭിച്ചിട്ടില്ലെങ്കിലും അടുത്ത പട്ടികയിൽ ട്രെയിൻ ലഭിക്കണമെങ്കിൽ കേരളം ആവശ്യപ്പെടണം.English Summary: Jan Shatabdi Trains Will Continue Sevice in Kerala
Page#    Showing 1 to 20 of 180 News Items  next>>

Go to Full Mobile site