ബെംഗളൂരു : ബെംഗളൂരുമലയാളികളുടെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലേക്കുള്ള തീവണ്ടിസർവീസിന്റെ കാര്യത്തിൽ അന്തിമതീരുമാനമായി. യശ്വന്തപുര- കണ്ണൂർ എക്സ്പ്രസ് 20-ന് ഓടിത്തുടങ്ങുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നവംബർ 30 വരെ ഉത്‌സവകാല പ്രത്യേക സർവീസായിട്ടാണ് തീവണ്ടി ഓടുക. എല്ലാദിവസവും സർവീസുണ്ടാകും....