Click here for Full Mobile site


Page#    322453 Blog Entries  <<prev  next>>
ചെന്നൈ: റെയില്വേയുടെ പുതിയ സമയക്രമം നവംബര് ഒന്നിന് നിലവില്വരും. തിരുവനന്തപുരത്തുനിന്ന് പാലക്കാട് വരെയുള്ള അമൃത എക്സ്പ്രസ് തമിഴ്നാട്ടിലെ മധുരവരെ നീട്ടും. കണ്ണൂരില്നിന്ന് എറണാകുളത്തേക്ക് സര്വീസ് നടത്തുന്ന ഇന്റര്സിറ്റി എക്സ്പ്രസ് എല്ലാദിവസവും ആലപ്പുഴയിലേക്ക് നീട്ടും. ഇപ്പോള് ആഴ്ചയില് അഞ്ചുദിവസം ആലപ്പുഴയിലേക്കും മറ്റ് ദിവസങ്ങളില് എറണാകുളത്തേക്കുമാണ് ഓടുന്നത്. കൊച്ചുവേളിയില്നിന്ന് വെള്ളിയാഴ്ചകളില് മംഗലാപുരത്തേക്ക് സര്വീസ് നടത്തുന്ന രാത്രികാല പ്രതിവാര പ്രത്യേകതീവണ്ടി ഇരുഭാഗത്തേക്കും സ്ഥിരംസര്വീസാക്കും. മംഗലാപുരത്തുനിന്ന് ഞായറാഴ്ചകളിലാണ് തിരുവനന്തപുരത്തേക്ക് മടക്കസര്വീസ്. പാലക്കാട്ടുനിന്ന് പഴനിയിലേക്ക് സര്വീസ് നടത്തുന്ന പ്രത്യേക പാസഞ്ചര്തീവണ്ടി സ്ഥിരം സര്വീസാക്കും. അമൃത എക്സ്പ്രസ് മധുരവരെ നീട്ടുന്നത് വ്യാപാരികള്ക്കും തീര്ഥാടനകേന്ദ്രങ്ങളിലേക്ക് പോകുന്നവര്ക്കും സഹായകരമാകും. മധുരയില്നിന്ന് എളുപ്പം രാമനാഥപുരത്ത് എത്താനാകും. പുതിയ സമയക്രമത്തില് അമൃത എക്സ്പ്രസിന് കൊല്ലങ്കോട്, പുതുനഗരം എന്നിവിടങ്ങളില് സ്റ്റോപ്പുണ്ടാകുമെന്നാണ് സൂചന. കൊച്ചുവേളി-ഗുവാഹാട്ടി, മംഗളൂരു-രാമനാഥപുരം, എറണാകുളം-ബെംഗളൂരു, എറണാകുളം-ണ്ണി റൂട്ടുകളില് തിരക്കിന് അനുസൃതമായി പ്രത്യേക തീവണ്ടികള് പ്രഖ്യാപിക്കും. ഈ റൂട്ടുകളില് പ്രതിദിന, പ്രതിവാര തീവണ്ടികള് അനുവദിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണറെയില്വേ ടൈംടേബിള് കമ്മിറ്റി ശുപാര്ശകള് സമര്പ്പിച്ചിരുന്നുവെങ്കിലും തള്ളിതീവണ്ടികളുടെ വേഗം അഞ്ചു മുതല് 90 മിനിറ്റുവരെ കൂട്ടും പുതിയ സമയക്രമത്തില് തീവണ്ടികളുടെ വേഗം അഞ്ചുമുതല് 90 മിനിറ്റ് വരെ കൂട്ടും. ഗേജ്മാറ്റം, വൈദ്യുതീകരണം, പാതയിരട്ടിപ്പ് എന്നിവയിലൂടെയാണ് വേഗംകൂട്ടാന് വഴിയൊരുങ്ങിയത്. ചെന്നൈയില്നിന്ന് മംഗളൂരുവിലേക്കുള്ള വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, ആലപ്പുഴ-ബൊക്കറോ, ആലപ്പുഴ-ധന്ബാദ്, തിരുവനന്തപുരം-നിസാമുദ്ദീന് എന്നീ വണ്ടികളുടെ വേഗംകൂടും. ഈ തീവണ്ടികള് പലപ്പോഴും കേരളത്തില് എത്താനും സംസ്ഥാനത്തുനിന്ന് പുറപ്പെടുന്നവ ലക്ഷ്യസ്ഥാനത്ത് എത്താനും മണിക്കൂറുകള് വൈകാറുണ്ട്. വേഗം കൂട്ടുന്നതോടെ പുതിയ സമയക്രമീകരണം നടപ്പാക്കും. കൂടുതല് പുതിയ തീവണ്ടികള് ഓടിക്കുന്നതോടൊപ്പം നിലവിലുള്ള തീവണ്ടികളുടെ സമയകൃത്യതയും സുരക്ഷയും ഉറപ്പാക്കാനുമാണ് റെയില്വേ പ്രധാന്യം നല്കുന്നത്. പാളങ്ങളുടെ അറ്റകുറ്റപ്പണി ദ്രുതഗതിയില് നടത്തുo. f8wxzqmulmtl7wx598fiyo9c9id9m43cefsh33sf{{{Oct 18 2017 (09:08)}}}~@~Station Tag: Kasaragod/KGQ added by MCPNBR~/261443~@~~@~{{{Oct 18 2017 (09:08)}}}~@~Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443~@~~@~{{{Oct 18 2017 (09:08)}}}~@~Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443~@~~@~{{{Oct 18 2017 (09:08)}}}~@~Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443~@~~@~{{{Oct 18 2017 (09:08)}}}~@~Station Tag: Alappuzha (Alleppey)/ALLP added by MCPNBR~/261443~@~~@~{{{Oct 18 2017 (09:08)}}}~@~Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443~@~
Train Status: 43m late
Last Update: at PKO/Palakollu @ Today (08:33)
Next Station: NS/Narasapur
Next Halt: NS/Narasapur

Blog  Time-Table

9 posts - Yesterday - are hidden. Click to open.

17 posts - Today - are hidden. Click to open.

17 posts are hidden. Click to open.

  
197 views
Today (06:27)
17255 NS HYB EXP with GYWDP4D~  Pax# 1  [SL]  SC/Secunderabad Junction-->PKO/Palakollu
Re# 2551299-29            Tags   Past Edits
at GDV/Gudivada Junction: 45m late
Arrived

  
151 views
Today (07:11)
17255 NS HYB EXP with GYWDP4D~  Pax# 1  [SL]  SC/Secunderabad Junction-->PKO/Palakollu
Re# 2551299-30            Tags   Past Edits
at KKLR/Kaikaluru: 51m late
Arrived full track and poles done b/t mandavali and kaikaluru

  
82 views
Today (08:33)
17255 NS HYB EXP with GYWDP4D~  Pax# 1  [SL]  SC/Secunderabad Junction-->PKO/Palakollu
Re# 2551299-31            Tags   Past Edits
at PKO/Palakollu: 43m late
Arrived trip ended

  
Ns sc spl was LHB rake parked at GDV SL coaches are NR and some was erased and writen as sc

  
aaaah that special was LHB rake _/\_
great ..I thought they are using BZA-SNSI rake whose CC also matching with this..but as per the PR there is no EOG mentioned in the CC...not sure ...are you taking this special in return ??
Hi guys, this is thelink to my YouTube Channel:
click here
I hope some of you would like it and subscribe....
I post fewer videos. But the ones I post will be good....

Awesome videos... Why don't you post them here also?
Am posting one now. Of the ECoR Queen Coromandel Express....
Guard Cum Coach View..Departure From Bongaun Jn Station(A Suburban Railway Station Of West Bengal)..
Go to Full Mobile site